ഇ.എം.എ.എൽ.പി.എസ് പറവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പറവന്നൂരിലാണ് ഏനുദ്ദീൻ മെമ്മോറിയൽ എയിഡഡ് എൽ.പി സ്‌കൂൾ പറവന്നൂർ സ്ഥിതി ചെയ്യുന്നത്.

ഇ.എം.എ.എൽ.പി.എസ് പറവന്നൂർ
വിലാസം
പറവന്നൂർ

EMALP SCHOOL PARAVANNUR
,
കൽപകഞ്ചേരി പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽemalpsparavannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19338 (സമേതം)
യുഡൈസ് കോഡ്32050800709
വിക്കിഡാറ്റQ64563823
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകല്പകഞ്ചേരിപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ187
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് വി
പി.ടി.എ. പ്രസിഡണ്ട്എ.കെ മുഹമ്മദ് അബ്ദുൽ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്സമീറ യൂനുസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ൽ സ്ഥാപിതമായി. 46 വർഷമായി ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നു. അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കേരി അഹമ്മദ്കുട്ടി സാഹിബാണ് സ്‌കൂൾ അനുവദിച്ചത്. മയ്യേരി മുഹമ്മദ് മാസ്റ്റർ, തെയ്യമ്പാട്ടിൽ പോക്കർ സാഹിബ്, തെയ്യമ്പാട്ടിൽ ബീരാൻ സാഹിബ് എന്നിവരുടെ പ്രവർത്തനഫലമായിട്ടാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. തുടർന്ന് വായിക്കാനായി.....

അധ്യാപകർ

രാജേഷ് വി (HM)

ബൽക്കീസ് വി.ഐ (LPST)

അബ്ദുസ്സലാം എം (LPST)

ഹബീബു റഹിമാൻ തെയ്യമ്പാട്ടിൽ (JLT ARABIC)

സിറാജുദ്ദീൻ തെയ്യമ്പാട്ടിൽ (LPST)

സുരയ്യ സി.പി (LPST)

നസീറ കെ.പി (LPST)

അബ് സൽ ടി (JLT ARABIC)

റഷ യൂസഫ് ഇ (LPST)

ഷഫീഖ കെ.പി (LPST)

ഹുസ് ന (LPST)

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായിക പരിശീലനം
  • നീന്തൽ പരിശീലനം
  • എൽ എസ് എസ് പരിശീലനം
  • മാസ് ഡ്രിൽ
  • ഫുട്ബോൾ കോച്ചിംങ്

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനധ്യാപകൻ്റെ പേര് കാലഘട്ടം
1 ടി. കുഞ്ഞഹമ്മദ് മാസ്റ്റർ 1976 - 1991

ചിത്ര ശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രധാന കാൽവെപ്പ്:

വഴികാട്ടി

NH 17 ൽ പുത്തനത്താണി നിന്നും തിരുന്നാവായ റോഡിൽ 1.3 km ശേഷം കുട്ടികളത്താണി നിന്നും തുവ്വക്കാട് റോഡ് (വലതു വശത്തോട്ട്) തിരിഞ്ഞ് 1.2 km ശേഷം പാറക്കൽ നിന്നും വലത്തോട്ട് (മാമ്പ്ര റോഡ്) തിരിഞ്ഞ് 700 മീറ്റർ അകലെ ഇടത് വശത്തു സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഇ.എം.എ.എൽ.പി.എസ്_പറവന്നൂർ&oldid=2531110" എന്ന താളിൽനിന്ന് ശേഖരിച്ചത്