ജി.എം.എൽ.പി.എസ് മഞ്ഞച്ചോല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കൽപ്പകഞ്ചേരി പഞ്ചായത്തിൽ മഞ്ഞച്ചോല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
| ജി.എം.എൽ.പി.എസ് മഞ്ഞച്ചോല | |
|---|---|
| വിലാസം | |
മഞ്ഞച്ചോല കൽപ്പകഞ്ചേരി പി.ഒ. , 676551 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpsmanhachola@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19332 (സമേതം) |
| യുഡൈസ് കോഡ് | 32050800706 |
| വിക്കിഡാറ്റ | Q64563819 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 65 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജാത സി.കെ |
| പി.ടി.എ. പ്രസിഡണ്ട് | നൌഷാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സഫൂറ |
| അവസാനം തിരുത്തിയത് | |
| 22-11-2025 | 19332 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1921 ലെ മലബാർ കലാപത്തിനു ശേഷം ബ്രിട്ടീഷുകാർ നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലിൽ നിന്ന് മലബാറിലെ മുസ്ലിങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വ്യപകമായി വിദ്യാലയങ്ങൾ സ്ഥാപിക്കുകയുണ്ടായി.ഇതിനെ തുടർന്ന് മലബാർ ഡിസ്ട്രിക ബോര്ഡിന്റെ കീഴിൽ കൽപകഞ്ചേരി പഞ്ചായത്തിൽ ആരംഭിച്ച സ്കൂളിൽ ഒന്നാണ് മഞ്ഞച്ചോല ജി.എം.എൽ.പി.സ്കൂൾ.1925 ലാണ് ഔദ്യോഗികമായി സ്കൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മൾട്ടിമീഡിയാ ക്ലാസ് റൂം
വഴികാട്ടി
പുത്തനത്താണി തിരൂർ റൂട്ടിൽ കൽപ്പകഞ്ചേരി പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള റോഡിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം.