മോഡൽ.എൽ.പി.എസ് കെട്ടാരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1982 ലാണ് ഈ വിദ്യാലയം നിലവിൽവന്നത് . വളാഞ്ചേരിയിലെ അധ്യാപക പരിശീലന കേന്ദ്രമായ RMTTI യുടെ ഒരു ലാബ് സ്‌കൂൾ കൂടിയാണിത് .സാമൂഹ്യമായി പിന്നോക്കം നിന്ന ഒരു പ്രദേശത്തു ഒരു പ്രാഥമിക വിദ്യാലയം വേണമെന്നനാട്ടുകാരുടെ ആവശ്യംസർക്കാർ അംഗീകരിക്കുകയായിരുന്നു .മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത ശ്രീ ടി .ആർ .കുഞ്ഞികൃഷ്ണനായിരുന്നു മാനേജർ . മകൾ ടി .കെ.ശാരദയാണ് ഇപ്പോഴത്തെ മാനേജർ .

മോഡൽ.എൽ.പി.എസ് കെട്ടാരം
വിലാസം
കൊട്ടാരം

MODEL L P SCHOOL KOTTARAM
,
വളാഞ്ചേരി പി.ഒ.
,
676552
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ0494 2644797
ഇമെയിൽrmttivly@gmail.com
കോഡുകൾ
സ്കൂൾ കോഡ്19353 (സമേതം)
യുഡൈസ് കോഡ്32050800411
വിക്കിഡാറ്റQ64566168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപീറ്റർ ചാക്കോ .സി
പി.ടി.എ. പ്രസിഡണ്ട്സാബിറ .കെ പി
എം.പി.ടി.എ. പ്രസിഡണ്ട്സബിത .കെ
അവസാനം തിരുത്തിയത്
28-02-2024Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

4 ക്ലാസ്സ്‌റൂം ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കംപ്യൂട്ടർലാബ് ,ലൈബ്രറി ,സ്കൂൾ വാഹനം ,കളിസ്ഥലം , കുടിവെള്ള സൗകര്യം 4 ടോയ്‌ലെറ്റ്

ഭൗതികസൗകര്യങ്ങൾ

LP യോട് ചേർന്ന് പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു .



പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ ,ആഘോഷങ്ങൾ ,കലാകായികപ്രവർത്തിമേളകൾ സംഘടിപ്പിക്കൽ ,പഠനയാത്ര ,സ്കൂൾ വാർഷികാഘോഷം ,ബാലസഭ ,



പ്രധാന കാൽവെപ്പ്:

ഭാഷാപരിപോഷണപരിപാടി ( ഇംഗ്ലീഷ് ) ,ശലഭോദ്യാനം

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

വളാഞ്ചേരിയിൽനിന്നും  പട്ടാമ്പി റോഡ് കൊട്ടാരം ജംഗ്ഷൻ കിഴക്കേക്കര റോഡ് 1/2 കിലോമീറ്റർ{{#multimaps:10.8875979,76.0730896|zoom=18}}

"https://schoolwiki.in/index.php?title=മോഡൽ.എൽ.പി.എസ്_കെട്ടാരം&oldid=2117507" എന്ന താളിൽനിന്ന് ശേഖരിച്ചത്