ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(A. U. P. S. Vaikathur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി
വിലാസം
വളാഞ്ചേരി

TRKUPS VALANCHERY
,
വളാഞ്ചേരി പി.ഒ.
,
676552
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽaupsvaikathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19374 (സമേതം)
യുഡൈസ് കോഡ്32050800406
വിക്കിഡാറ്റQ64565122
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ950
പെൺകുട്ടികൾ850
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത.കെ
പി.ടി.എ. പ്രസിഡണ്ട്സി.രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
05-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ സ്കൂളാണ് ഇത് .സ്കൂളിന്റെ പൂർണ്ണമായ പേര് ടി .ആർ .കെ .യു .പി .എസ് വളാഞ്ചേരി. 1902ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന വളാഞ്ചേരി ഗ്രാമത്തെ മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1902ൽ ബ്രഹ്മശ്രീ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ, അന്നത്തെ പേര് - വൈകത്തൂർ ഹയർ എലമെന്ററി സ്കൂൾ എന്നായിരുന്നു.

1952ൽ ടി.ആർ കുഞ്ഞികൃഷ്ണൻ ഈ വിദ്യാലയം ഏറ്റെടുത്തു. സാമൂഹ്യ,രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദേഹത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഗ്രാമത്തോടൊപ്പം വിദ്യാലയവും വളർന്ന് പന്തലിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ്‌റൂം
  2. കംപ്യൂട്ടർലാബ്
  3. കളിസ്ഥലം

പഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ പോലെത്തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയമാണ് ടി.ആർ.കെ.യു.പി . സമൂഹത്തിനും മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്ന ഒട്ടനേകം പ്രവർത്തനങ്ങൾ ഓരോ വർഷവും സ്കൂളിൽ നടന്നുവരുന്നുണ്ട്. പഠ്യേതര പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
11 സ്മിത.കെ 2022
2 എ.ഹാരിഷ് 2021
3 എ.ഗീത 2018
4 ടി.നാണു 2015
5 സരള 2007
6 വിജയലക്ഷമി 2001
7 ആനി 1995

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ വിദ്യാർത്ഥിയുടെ പേര് മേഖല
1.
2.
3.

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

NH-17 കുറ്റിപ്പുറം -പൊന്നാനി റോഡിൽ പെട്രോൾപമ്പിന് എതിർവശം സ്ഥിതി ചെയ്യുന്നു .

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻനിൽ ഇറങ്ങി വളാഞ്ചേരിക്കുള്ള ബസിൽ കയറി 7km ദൂരം സഞ്ചരിച്ചാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം.

വളാഞ്ചേരി സ്റ്റാൻഡിൽ ബസ് ഇറങ്ങി കുറ്റിപ്പുറം പൊന്നാനി റോഡിൽ 500m ദൂരത്തിൽ പെട്രോൾ പമ്പിന് എതിർവശം സ്കൂൾ. {{#multimaps:10.882936,76.07235|zoom=18}}