ജി.എൽ.പി.എസ് കുറ്റിപ്പുറം നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(19331 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന

സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കുറ്റിപ്പുറം നോർത്ത് 

ജി.എൽ.പി.എസ് കുറ്റിപ്പുറം നോർത്ത്
വിലാസം
കുറ്റിപ്പുറം

G L P S KUTTIPPURAM NORTH
,
കുറ്റിപ്പുറം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0494 2609986
ഇമെയിൽgplskuttippuramnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19331 (സമേതം)
യുഡൈസ് കോഡ്32050800606
വിക്കിഡാറ്റQ64563791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ66
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീകുമാർ പി എം
പി.ടി.എ. പ്രസിഡണ്ട്അസ്‌കർ
എം.പി.ടി.എ. പ്രസിഡണ്ട്മിനിവിശ്വനാഥൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു ശതാബ്ദത്തിലേറെ പഴക്കമുള്ള സ്കൂളാണ് ജി. എൽ.പി. എസ്‌ കുറ്റിപ്പുറം നോർത്ത്. 1910 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശില്പി മർഹൂം പോറ്റാരത്ത് ഖത്തീബ് മൊയ്തീൻ കുട്ടി മൊല്ലയാണ്‌. കഴുത്തല്ലൂർ, മൂടാൽ, കുളക്കാട് എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി അന്നത്തെ എ ഇ ഓ ഹൈദ്രോസ് സാറിന്റെ അഭ്യർത്ഥന മാനിച്ചു മൊല്ല തന്നെ അദ്ധ്യാപകൻ ആയി ആരംഭിച്ചതാണ് ഈ പ്രസ്ഥാനം.    

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ മൂന്നു കെട്ടിടങ്ങളിലായി ഒരു ഓഫീസ് റൂമും ഒൻപത് ക്ലാസ്സുകളും പ്രവർത്തിക്കുന്നു. കൂടാതെ സ്റ്റോർ റൂം അടക്കം ഉള്ള അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനൽ , toilet എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂളിൽ 2022-23 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടത്തി.

ക്ലബ് പ്രവർത്തനങ്ങൾ

ഗണിതക്ലബ്ബിന്റെ ഭാഗമായി ഉല്ലാസ ഗണിതം പദ്ധതി ഉദ്ഘാടനം ചെയ്തു. അതിന്റെ തുടർപ്രവർത്തങ്ങൾ നടന്നു വരുന്നു.

2022-23 അധ്യയന വർഷത്തിൽ ജൂൺ 5 നു പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെടികൾ നട്ടും പോസ്റ്റർ നിർമ്മിച്ചും പരിസ്ഥിതി ദിനാചരണം നടത്തി.

മുൻ സാരഥികൾ

M. ബാലകൃഷ്ണൻ 2001-2002

S. നൂഹ് കുഞ്ഞു 2002-2004

അന്നമ്മ ഫിലിപ്പ് 2004-2007

K.V. വാസുദേവൻ 2007-2008

N.E.ജോയ് 2008-2016

A. ശോഭന 2016-2020

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

കുറ്റിപ്പുറം-വളാഞ്ചേരി റോഡിൽ കുറ്റിപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞ ഗവണ്മെന്റ് ആശുപത്രി കഴിഞ്ഞ പോലീസ് സ്റ്റേഷൻ. അതിന്റെ തൊട്ടു അടുത്താണ് ഈ സ്ഥാപനം.

Map