ജി.യു.പി.എസ് പൈങ്കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G. U. P. S. Painkannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ  ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് യു .പി സ്‌കൂൾ പൈങ്കണ്ണൂർ.

ജി.യു.പി.എസ് പൈങ്കണ്ണൂർ
വിലാസം
പൈങ്കണ്ണൂർ

GUPS PAINKANNUR
,
പൈങ്കണ്ണൂർ പി.ഒ.
,
679571
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽgupschoolp@gmail.com
കോഡുകൾ
സ്കൂൾ കോഡ്19364 (സമേതം)
യുഡൈസ് കോഡ്32050800401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ225
ആകെ വിദ്യാർത്ഥികൾ495
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ.യു
പി.ടി.എ. പ്രസിഡണ്ട്മഞ്ജൂർ. എൻ. ജി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
15-01-202219364-1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

92 വർഷങ്ങൾ  മുമ്പ് വിദ്യാഭ്യാസ പരമായി  വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ  പ്രദേശത്ത്  ശ്രീ കണിയാരിൽ  ഏനി  സാഹിബ് ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ  ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത  മൂലം സ്ഥാപനം  നടത്തി കൊണ്ടുപോകാൻ   പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും  വിദ്യാഭ്യാസതൽപ്പരനുമായിരുന്ന ശ്രീ മടത്തിൽ ബാലകൃഷ്ണൻ നായർക്ക് സ്ഥാപനം  കൈമാറി. 1926 ൽ മലബാർ ഡിസ്ട്രിക്  വിദ്യാഭ്യാസബോർഡ്   ഏറ്റെടുത്തു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാന അദ്ധ്യാപകർ കാലഘട്ടം  
1 പ്രേമരാജൻ മാസ്റ്റർ 2005
2 ആയിശ ടീച്ചർ 2007
3 സൈദലവി മാസ്റ്റർ 2010
4 അയ്യൂബ് മാസ്റ്റർ 2015

ജി.യു.പി.എസ് പൈങ്കണ്ണൂർ/പ്രസ്തരായ അധ്യാപകർ

ജി.യു.പി.എസ് പൈങ്കണ്ണൂർ/പ്രസ്തരായ പൂർവ്വ വിദ്യാർഥികൾ

ചിത്ര ശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.873997,76.064146|zoom=18}}

വളാഞ്ചേരി ടൗണിൽ നിന്നും കുറ്റിപ്പുറം - വളാഞ്ചേരി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നാഷണൽ ഹൈവേയിൽ സ്ഥിതിചെയ്യുന്നു

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുറ്റിപ്പുറം - വളാഞ്ചേരി നാഷണൽ ഹൈവേയിൽ ഏകദേശം ആറു കിലോമീറ്റർ ദൂരം ഹൈവേയിൽ സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പൈങ്കണ്ണൂർ&oldid=1302004" എന്ന താളിൽനിന്ന് ശേഖരിച്ചത്