"മലപ്പുറം/എഇഒ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''[[മലപ്പുറം | പ്രധാന താൾ]] | [[എൽപി കുറ്റിപ്പുറം| എൽപി]] | [[യുപി കുറ്റിപ്പുറം| യുപി]] |[[എച്ച്എസ് കുറ്റിപ്പുറം| എച്ച്എസ്]] | ''' | <!--<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''[[മലപ്പുറം | പ്രധാന താൾ]] | [[എൽപി കുറ്റിപ്പുറം| എൽപി]] | [[യുപി കുറ്റിപ്പുറം| യുപി]] |[[എച്ച്എസ് കുറ്റിപ്പുറം| എച്ച്എസ്]] | ''' | ||
</div>--> | </div>--> | ||
{| class=wikitable width=100% style="background:#c8d8ff" | {| class="wikitable sortable" width="100%" style="background:#c8d8ff" | ||
|+എൽ.പി വിദ്യാലയങ്ങൾ | |+എൽ.പി വിദ്യാലയങ്ങൾ | ||
|- | |- | ||
വരി 192: | വരി 192: | ||
|അൺഎയ്ഡഡ് (അംഗീകൃതം) | |അൺഎയ്ഡഡ് (അംഗീകൃതം) | ||
|} | |} | ||
{| class=wikitable width=100% style="background:#c8d8ff" | {| class="wikitable sortable" width="100%" style="background:#c8d8ff" | ||
|+യു.പി വിദ്യാലയങ്ങൾ | |+യു.പി വിദ്യാലയങ്ങൾ | ||
|- | |- |
21:14, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം | ഡിഇഒ തിരൂർ | എടപ്പാൾ | കുറ്റിപ്പുറം | പൊന്നാനി | തിരൂർ |
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുറ്റിപ്പുറം റയിൽവേസ്റ്റേഷൻ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക് യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത് മിനി പമ്പ സ്ഥിതി ചെയ്യുന്നു.