"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→എച്ച്.എസ്.സ്. പ്രിൻസിപ്പൽ) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|S._N._V._Sanskrit_H._S._S._North_Paravoor}} | {{prettyurl|S._N._V._Sanskrit_H._S._S._North_Paravoor}} | ||
{{Infobox School | |||
| സ്ഥലപ്പേര്= നന്ത്യാട്ടുകുന്നം | | സ്ഥലപ്പേര്= നന്ത്യാട്ടുകുന്നം | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
വരി 13: | വരി 12: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവർഷം= 1935 | | സ്ഥാപിതവർഷം= 1935 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= വടക്കൻ പറവൂർ.പി.ഒ, എറണാകുളം | ||
| പിൻ കോഡ്= 683513 | | പിൻ കോഡ്= 683513 | ||
| സ്കൂൾ ഫോൺ= 0484-2447844, 2449744 | | സ്കൂൾ ഫോൺ= 0484-2447844, 2449744 | ||
| സ്കൂൾ ഇമെയിൽ= snvshss@gmail.com | | സ്കൂൾ ഇമെയിൽ= snvshss@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= http://snvshss.com | | സ്കൂൾ വെബ് സൈറ്റ്= http://snvshss.com | ||
| ഉപജില്ല= | | ഉപജില്ല= വടക്കൻ പറവൂർ | ||
|വാർഡ്=23, എസ് എൻ വി സ്കൂൾ | |വാർഡ്=23, എസ് എൻ വി സ്കൂൾ | ||
|ലോകസഭാമണ്ഡലം=എറണാകുളം | |ലോകസഭാമണ്ഡലം=എറണാകുളം | ||
വരി 45: | വരി 44: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനിമോൾ | |എം.പി.ടി.എ. പ്രസിഡണ്ട്=മിനിമോൾ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ ബി സുഭാഷ് | | പി.ടി.ഏ. പ്രസിഡണ്ട്= കെ ബി സുഭാഷ് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 25071 school pic.png | ||
|size=350px | |||
|caption= | |||
| | |ലോഗോ= | ||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
'''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ വി സംസ്‌കൃത എച്ച് എസ്സ് എസ്സ് . ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്.'''{{SSKSchool}} | |||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
'''ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്.''' | '''ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്.''' | ||
[[ | [[{{PAGENAME}}/ചരിത്രം|'''കൂടുതൽ വായിക്കുക''' ...]] | ||
=='''മാനേജ്‌മെന്റ്'''== | =='''മാനേജ്‌മെന്റ്'''== | ||
'''എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ എസ് എൻ ഡി പി യൂണിയന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം.''' | '''എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ എസ് എൻ ഡി പി യൂണിയന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം.''' | ||
[[ | [[{{PAGENAME}}/മാനേജ്മെന്റ്|'''കൂടുതൽ വായിക്കുക''']] | ||
=='''സൗകര്യങ്ങൾ'''== | =='''സൗകര്യങ്ങൾ'''== | ||
വരി 288: | വരി 290: | ||
=='''എസ്. എൻ. വി. വോളിബോൾ ക്ലബ്ബ് '''== | =='''എസ്. എൻ. വി. വോളിബോൾ ക്ലബ്ബ് '''== | ||
'''<big>വോളിമ്പോൾ ചരിത്രത്തിൽ മികച്ച പാരമ്പര്യമുള്ള ഈ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ ദേശിയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് കഴിവു തെളിയിച്ചിട്ടുള്ളവരാണ്. ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .</big>''' | |||
'''[[എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. വോളി ക്ലബ്ബ്]]''' | '''[[എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. വോളി ക്ലബ്ബ്]]''' | ||
വരി 313: | വരി 317: | ||
*'''NH 66 തീരദേശപാതയിലെ വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും 1.1 കിലോമീറ്റർ''' | *'''NH 66 തീരദേശപാതയിലെ വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും 1.1 കിലോമീറ്റർ''' | ||
*'''നാഷണൽ ഹൈവെയിലെ (NH 66) തെക്കേ നാലുവഴിയിൽ നിന്നും 700m''' | *'''നാഷണൽ ഹൈവെയിലെ (NH 66) തെക്കേ നാലുവഴിയിൽ നിന്നും 700m''' | ||
----{{ | ----{{Slippymap|lat=10.136598|lon=76.227221|width=800px|zoom=18|width=full|height=400|marker=yes}} | ||
=='''മേൽവിലാസം'''== | =='''മേൽവിലാസം'''== |
17:40, 8 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ | |
---|---|
വിലാസം | |
നന്ത്യാട്ടുകുന്നം വടക്കൻ പറവൂർ.പി.ഒ, എറണാകുളം , 683513 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0484-2447844, 2449744 |
ഇമെയിൽ | snvshss@gmail.com |
വെബ്‍സൈറ്റ് | http://snvshss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25071 (സമേതം) |
എച്ച് എസ് എസ് കോഡ് | 7066 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | വടക്കൻ പറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കൻ പറവൂർ നഗരസഭ |
വാർഡ് | 23, എസ് എൻ വി സ്കൂൾ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 818 |
പെൺകുട്ടികൾ | 790 |
ആകെ വിദ്യാർത്ഥികൾ | 1608 |
അദ്ധ്യാപകർ | 64 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 406 |
പെൺകുട്ടികൾ | 349 |
ആകെ വിദ്യാർത്ഥികൾ | 755 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു വി |
പ്രധാന അദ്ധ്യാപകൻ | സി കെ ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | മിനിമോൾ |
അവസാനം തിരുത്തിയത് | |
08-01-2025 | Ambadyanands |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ വി സംസ്‌കൃത എച്ച് എസ്സ് എസ്സ് . ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്.
ചരിത്രം
ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്.
മാനേജ്മെന്റ്
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ എസ് എൻ ഡി പി യൂണിയന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം.
സൗകര്യങ്ങൾ
- എസ് എസ് എൽ സി യിലും പ്ലസ്ടുവിലും പറവൂരിലെ മികച്ച വിജയം നേടുന്ന വിദ്യാലയം
- എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാൻ മാനേജ്മെന്റ് സീറ്റുകൾ മുഴുവൻ എസ് എൻ വി സ്കൂളിലെ കുട്ടികൾക്കായി മാത്രം മാറ്റിവെച്ച പറവൂരിലെ ഒരേയൊരു വിദ്യാലയം.
- പ്ലസ്ടു വിൽ കൂടുതൽ വ്യത്യസ്ത ബാച്ചുകൾ ഉള്ള പറവൂരിലെ ഏക വിദ്യാലയം
- പറവൂരിലാദ്യമായി സ്കൂളിലെ മുഴുവൻകുട്ടികൾക്കും പോഷകാഹാര-പഠനോപകരണകിറ്റ് നൽകിയ വിദ്യാലയം.
- പറവൂരിൽ ആദ്യമായി ഏറ്റവും കൂടുതൽ ക്ലാസ്സുുകൾ ഹൈടെക് ആയ വിദ്യാലയം.
- പറവൂരിലെ ഏറ്റവും വലിയ സോളാർ പവർപ്ലാന്റ് സ്ഥാപിക്കുന്ന വിദ്യാലയം.
- എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ വാഹനസൗകര്യം
- കൂടുതൽ കാണുക
നേട്ടങ്ങൾ
തുടർച്ചയായി രണ്ടുവർഷം (2018 ലും 2019 ലും ) പറവൂരിലാദ്യാമായി 50ലധികം ഫുൾ എ പ്ലസ് നേടിയ വിദ്യാലയം.
2018 SSLC, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് ( 56 ഫുൾ എപ്ലസ്) - 56 ഫുൾ എപ്ലസ്, 28പേർക്ക് 9 എപ്ലസ്, 17 പേർക്ക് 8 എപ്ലസ്.
[http://www.snvshss.com സ്ക്കൂൾ വെബ് സൈറ്റ്
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീമതി ജി കോമളവല്ലിയമ്മ | 1998-2002 |
2 | ശ്രീ. എം വി ഷാജി | 2002-2015 |
3 | ശ്രീമതി ഇ ജി ശാന്തകുമാരി | 2015-2018 |
4 | ശ്രീമതി വി പി ജയശ്രീ | 2018-2021 |
5 | ശ്രീമതി ബിന്ദു വി | 2021- |
സ്കൂളിന്റെ പ്രഥമാധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ഡോ പി ആർ ശാസ്ത്രി | 1935 |
2 | ശ്രീ പി എൻ അച്യുതൻ പിള്ള | |
3 | ശ്രീ ആർ ചന്ദ്രൻ പിള്ള | 1951-1979 |
4 | ശ്രീ കെ കെ ചന്ദ്രൻ മേനോൻ | 1979-1982 |
5 | ശ്രീ പി കെ മോഹനൻ | 1982-1995 |
6 | ശ്രീ എം എൻ ശിവൻ | 1995-1996 |
7 | ശ്രീ കെ കെ ചന്ദ്രൻ | 1996-1997 |
8 | ശ്രീമതി ജി കോമളവല്ലിയമ്മ | 1997-2002 |
9 | ശ്രീ പി കെ രാമചന്ദ്രൻ നായർ | 2005-2006 |
10 | ശ്രീമതി കെ വി ഐഷ | 2006-2009 |
11 | ശ്രീമതി പി ആർ ലത | 2009-2020 |
12 | ശ്രീ സി കെ ബിജു | 2020- |
2021-22 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്
- പ്രവേശനോത്സവം
- ഓൺലൈൻ പഠനസഹായം
- അക്കാദമിക പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- പോഷകാഹാര - പഠനോപകരണ കിറ്റ് വിതരണം (ഡോ. പി ആർ ശാസ്ത്രി അനുസ്മരണം)
- പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
- സ്ട്രെസ്സ് ഫ്രീ ക്ലാസ്സ്
- കോവിഡ് ഡ്യൂട്ടി
- ശാസ്ത്രരംഗം
- വിദ്യാരംഗം കലാസാഹിത്യവേദി
- സംസ്കൃത സമാജം
- എൻ സി സി
- വോളിബോൾ പരിശീലനം
- ഓൺലൈൻ കലോത്സവം
- സ്കൂൾ പാർലമെന്റ്
- മക്കൾക്കൊപ്പം - ഉപജില്ലാ തല ഉദ്ഘാടനം
- ജി സ്യൂട്ട് ട്രയിനിംഗ്
- കുട്ടിക്കൊരു ലൈബ്രറി
- വിദ്യാരംഭത്തിന് ഒരക്ഷരമരം
- ആയുർ-ഔഷധ- ആഹാര
- കുട്ടികളുടെ അവകാശങ്ങൾ- പോക്സോ
- സ്കൂൾ തുറപ്പ് സമൂഹ ഇടപെടൽ
- വാക്സിനേഷൻ ക്യാമ്പ്
- യമുനടീച്ചർക്ക് ആദരവ്
- രക്തദാനക്യാമ്പ്
പുതിയ സംവിധാനങ്ങൾ
2021-22 വർഷം മികവ് തെളിയിച്ചവർ
- എസ് എസ് എൽ സി ഫലം
- JCI നാഷണൽ ലെവൽ ടാലന്റ് സെർച്ച്
- അധ്യാപകദിനാഘോഷം
- അമൃത് മഹോത്സവം
- സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം
- നിയമപാഠം ക്വിസ് മത്സരം 2021 - 22
- വിദ്യാരംഗം ഉപജില്ലാമത്സരം
- ശാസ്ത്ര രംഗം
- തളിര് സ്കോളർഷിപ്പ്
- ശിശുദിന പ്രശ്നോത്തരി
- ജൂനിയർ വോളിബോൾ കിരീടം
- ദേശീയ ചെസ് ചാമ്പ്യൻഷിപ്പ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ കെടാമംഗലം സദാനന്ദൻ
- എസ് ശർമ
- ഡോ. സി കെ രാമചന്ദ്രൻ
- സി പി രാജശേഖരൻ
- ചേതൻ ജയലാൽ
- അരുൺ മുരളീധരൻ
- വിഷ്ണു രാമചന്ദ്രൻ
പത്രവാർത്തകളിലൂടെ
അദ്ധ്യാപക പ്രതിഭകൾ
- സി കെ ബിജു (പ്രധാനാദ്ധ്യാപകൻ )
- ഡോ. എൻ ഡി ഷിബു
- ഡോ.എം പി യമുന
- ഡോ. മഞ്ജുഷ ഹരിഹരൻ
- പ്രമോദ് മാല്യങ്കര
- അനൂപ് വി പി
- ടി ആർ ബിന്നി
സ്കൂൾ മാഗസിൻ
അഭിജ്ഞാനം : 54 മാഗസിനുകൾ ചേർന്ന ഒരു സ്കൂൾ മാഗസിൻ. എല്ലാ ക്ലാസുകളും ക്ലബ്ബ്കളും ഇതിൽ ഉൾപ്പെടുന്നു.
ഒരു മഹാമാരിക്കാലത്ത് സ്കൂളിൽ വരാൻ കഴിയാതെ വീട്ടിൽ ഇരുന്ന് ഓൺലൈനായി പഠനം നടത്തിയ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളുടെ നേർക്കാഴ്ച.
മറന്നുപോകാതിരിക്കാൻ ഓരോ ക്ലാസ്സും ഗ്രൂപ്പുകളും അടയാളപ്പെടുത്തിയതായിരുന്നു - അഭിജ്ഞാനം
54 ഡിജിറ്റൽ മാഗസിനുകളുടെ സമാഹാരം. ജൂൺ 19 - വായനദിനത്തിൽ പ്രകാശനം ചെയ്തു.
പ്രതിഭാധനരായ കുട്ടികൾക്ക് നൽകുന്ന പുരസ്കാരങ്ങൾ
• മിടുക്കരായ വിദ്യാർത്ഥികൾക്ക് 5-ാം ക്ലാസ്സു മുതൽ 10-ാം ക്ലാസ്സ് വരെ തുടർച്ചയായി നൽകുന്ന ഡോ പി ആർ ശാസ്ത്രി സാർ എന്റോവ്മെന്റ്
• എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക്228 പി ടി എ നൽകുന്ന ക്യാഷ് അവാർഡ്
• 5-ാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിവിധ മേഖലകളിൽ മികവു പുലർത്തുന്ന 32 വിദ്യാർത്ഥികൾക്ക് റിട്ട. പ്രിൻസിപ്പൽ ശ്രീ എം വി ഷാജി മാസ്റ്റർ ഏർപ്പെടുത്തിയ പി ആർ ശാസ്ത്രി മെമ്മോറിയൽ എന്റോവ്മെന്റ്.
• എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥിക്കും സ്ക്കൂളിലെ കലാപ്രതിഭയ്ക്കും റിട്ട. പ്രിൻസിപ്പൽ ശ്രീമതി ജി കോമളവല്ലിയമ്മ ടീച്ചർ നൽകുന്ന എന്റോവ്മെന്റുകൾ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം.
സംസ്കൃത സമാജം
കാവ്യ നാടകാദികളും സംസ്കൃതത്തിലെ ശാസ്ത്രങ്ങളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി പാലക്കൽ പറമ്പ് രാമൻ വൈദ്യർ മകൻ വേലായുധൻ എന്ന ഡോക്ടർ പി ആർ ശാസ്ത്രി 1935ൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത പാഠശാലയിൽ ആ കാലഘട്ടം മുതൽക്കുതന്നെ എല്ലാ ആഴ്ചയിലും ഒരുകാലാംശം സാഹിത്യസമാജം എന്നപേരിൽ വിദ്യാർത്ഥികളുടെ കഴിവുകളെ മെച്ചപ്പെടുത്താനായി ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. പാഠശാല വിദ്യാലയം ആയപ്പോളും ആ വ്യവസ്ഥ തുടർന്നു വന്നിരുന്നു. ഇന്ന് ആ വ്യവസ്ഥ സംസ്കൃത സമാജം എന്ന പേരിൽ വിദ്യാലയത്തിലും പുറത്തും പ്രസിദ്ധമാണ്.
എസ്. എൻ. വി. വോളിബോൾ ക്ലബ്ബ്
വോളിമ്പോൾ ചരിത്രത്തിൽ മികച്ച പാരമ്പര്യമുള്ള ഈ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ ദേശിയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് കഴിവു തെളിയിച്ചിട്ടുള്ളവരാണ്. ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. വോളി ക്ലബ്ബ്
മറ്റു പ്രവർത്തനങ്ങൾ
എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicle Department Govt of Kerala)
ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)
ആയുർവേദ ക്ലബ്ബ് (with the support of Govt ayurveda hospital, Nanthiattukunnam)
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (17കിലോമീറ്റർ)
- NH 66 തീരദേശപാതയിലെ വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും 1.1 കിലോമീറ്റർ
- നാഷണൽ ഹൈവെയിലെ (NH 66) തെക്കേ നാലുവഴിയിൽ നിന്നും 700m
മേൽവിലാസം
എസ്. എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ,
നന്ത്യാട്ടുകുന്നം,
എൻ. പറവൂർ,
എറണാകുളം ജില്ല.-683513
വർഗ്ഗം: സ്കൂൾ b
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25071
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ