എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1968ലാണ് സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ ആർ ശങ്കറായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് ഹൈസ്ക്കൂളിൽ 24 ഡിവിഷനുകളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ നൂറു ശതമാനം വിജയവും. 2018 ൽ എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസും ഈ വിദ്യാലയത്തിനായിരുന്നു.