എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ മത്സരങ്ങൾ

വിദ്യാരംഗം ഉപജില്ലാ തലത്തിൽ നടത്തിയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവ

  • അഭിനയം- മാളവിക ലൈഗോഷ് 10 D
  • കവിത രചന -നിരഞ്ജന സനോജ് 10H
  • നാടൻപാട്ട് -ഗൗതം ചക്രവർത്തി 8C
  • ചിത്രരചന - പ്രണവ് കെ കെ 10H

ജൂൺ 19 - വായനാദിനം

താഴെ പറയുന്ന മത്സരങ്ങളാണ് സംഘടിപ്പിച്ചത്

1.എഴുത്തുകാരനായി വേഷം ധരിച്ചു പരിചയപ്പെടുത്തുക

2. വായനാമരം

3. ആസ്വാദനകുറിപ്പ്

4.വായനദിനകുറിപ്പ്

5. പോസ്റ്റർ

6. പി എൻ പണിക്കർ കുറുപ്പ്

7. കഥാരചന

8 .കവിതാരചന

9 .എഴുത്തുകാരുടെ ചിത്രങ്ങൾ അടങ്ങിയ ആൽബം

10 .വായിച്ച കഥയിലെ സന്ദർഭങ്ങൾ ചിത്രത്തിലൂടെ പരിചയപ്പെടുത്തുക

11. ഏറ്റവും അടുത്തുള്ള ലൈബ്രറിയെ കുറിച്ച് എഴുതുക

12. കടംകഥ  മത്സരം

കുട്ടികൾ നല്ല രീതിയിൽ പങ്കെടുത്തു ഇതിൽ മികച്ച അവതരണങ്ങൾ തെരഞ്ഞടുത്തു യു ട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വായനാദിനം

ബഷീർ അനുസ്മരണ ദിനം

താഴെ പറയുന്ന പ്രവർത്തനങ്ങൾ ആണ് കുട്ടികൾക്ക് നൽകിയിരുന്നത്

1. ബഷീർ കഥാപാത്രങ്ങൾ ആയി അവതരണം

2. കഥ അവതരണം

3. പോസ്റ്റർ

4. വായിച്ച കഥയിലെ സന്ദർഭങ്ങൾ ചിത്രങ്ങളാക്കുക

5. ബഷീർ പരിചയപ്പെടുത്തൽ

കുട്ടികളുടെ അവതരണ വീഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

വിദ്യാരംഗം ഉദ്ഘാടനം-ഓഗസ്റ്റ് -7

മുൻ പ്രിൻസിപ്പലും മലയാളം അധ്യാപികയുമായിരുന്ന ശ്രീമതി  ജയശ്രീ ടീച്ചർ ഉദ്ഘാടനവും മാനേജർ ശ്രീ ഹരിവിജയൻ സാറിന്റെ അധ്യക്ഷതയിൽ ശ്രീ സി കെ ബിജു സാർ സ്വാഗതവും പി ടി എ പ്രസിഡന്റ്‌ ശ്രീ സി പി ജയൻ സാർ ആശംസയും അർപ്പിച്ചു  താഴെ പറയുന്ന കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു. 

കവിത - ലക്ഷ്മിപ്രിയ പി ബി

കഥ  - ആർച്ച പി മനോജ്‌

കവിത - അഭിനന്ദ്  എം

കവിത  - വിദ്യാലക്ഷ്മി

നാടൻപാട്ടു - ആർദ്ര

കവിത  - ഗൗരിനന്ദ

കേരളപ്പിറവി ആഘോഷം

കേരളപ്പിറവി ആഘോഷം  ഉദ്ഘാടനം യുവാകവയിത്രിയും പൂർവവിദ്യാർഥിയും ആയ ദീപ്തി  കെ എച് നടത്തുകയുണ്ടായി. മാനേജർ ശ്രീ ഹരിവിജയൻസാറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ ബിജു സാർ സ്വാഗതവും പി ടി എ പ്രസിഡന്റ്‌ ശ്രീ സി പി ജയൻ സാർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.താഴെ പറയുന്ന കുട്ടികൾ കലാവിരുന്ന് അവതരിപ്പിച്ചു.  

പ്രസംഗം - ആർച്ച പി മനോജ്‌.

കവിത - നിരഞ്ജന സനോജ്

കേരളപിറവി ഗാനം  - ലക്ഷ്മിപ്രിയ പി ബി

നൃത്തം - അഞ്ജനവർമ & നിരഞ്ജന വർമ