പത്താംക്ലാസ്സ് അധ്യാപകർക്കുള്ള ജി സ്യൂട്ട് ട്രയിനിംഗ് 22-09-2021ന് സ്കൂളിൽ വച്ചു നടന്നു. കൈറ്റ് മാസ്റ്റർ ട്രയിനർ കോഓർഡിനേറ്റർ ശ്രീ സി എസ് ജയദേവൻസാർ ക്ലാസ്സെടുത്തു.