എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/പോഷകാഹാര - പഠനോപകരണ കിറ്റ് വിതരണം
എസ് എൻ വി സംസ്കൃത ഹയർസെക്കന്ററി സ്കൂൾ സ്ഥാപകൻ ഡോ പി ആർ ശാസ്ത്രിസാർ ആനുസ്മരണദിനത്തോടനനുബന്ധിച്ച് ജൂലൈ 2ന് സ്കൂൾ മാനേജ്മെന്റ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി പോഷകാഹാര-പഠനോപകരണ കിറ്റ് നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പറവൂരിലെ വിവിധ പ്രദേശങ്ങളിൽ വച്ചാണ് കിറ്റ് നൽകിയത്. ഇതിന്റെ ഉദ്ഘാടനം ബഹു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു.