എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ജൂനിയർ റെഡ് ക്രോസ്
യോഗ ദിനത്തിനോട് അനുബന്ധിച്ച് പറവൂർ ആയുർവേദ ആശുപത്രിയിൽ വച്ച് നടന്ന യോഗ ക്ലാസ്സിൽ നമ്മുടെ വിദ്യാലയത്തിലെ റെഡ്ക്രോസ് കുട്ടികൾ വിദ്യാർത്ഥികൾ പങ്കെടുത്തു. പലവിധത്തിലുള്ള യോഗാസനങ്ങൾ അവർക്ക് കാണിച്ചു കൊടുക്കുകയും അത് ജീവിതത്തിൽ പ്രവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിച്ചു.