എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
ഉത്‌ഘാടനം
2021 സെപ്റ്റമ്പർ 17 വെള്ളിയാഴ്ച്ച ഉച്ചക്ക് 3.30ന് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് യൂണിറ്റ് ബഹു: മുഖമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ: ഹരി വിജയൻ അദ്ധ്യക്ഷനായ ചടങ്ങിൽ പറവൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രഭാവതി ടീച്ചർ ,പറവൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് സി എൻ രാധാകൃഷ്ണൻ , സി പി ജയൻ (പിടിഎ പ്രസിഡന്റ്) കമ്യൂണിറ്റി പോലീസ് ഓഫീസർ സി ആർ ഭാഗ്യരാജ്, സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകർ മറ്റു വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
.
.
.
.
.
.
നോട്ടീസ്
.
.
.
.
.
.
.
.
ലോഗോ
.
.
.
.
.
.
.
പരിശീലന ഘട്ടങ്ങൾ