എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിം ക്ലബ് രൂപവൽക്കരിച്ചത്. ഓരോ ക്‌ളാസ്സിലെയും ലൈറ്റ്‌ലെ കൈറ്റ്സ്  അംഗങ്ങളും ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ളവരും ഇതിൽ അംഗങ്ങൾ ആണ്.