എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്

റോഡ് സേഫ്റ്റിക്ലബ്ബ് -ബോധവൽക്കരണക്ലാസ്സ്

 
 
 

.

റോഡ് സേഫ്റ്റിക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്ക്കൂൾമാനേജർ ശ്രീ.സി.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീ.ഹരി വിജയൻ ആശംസകളർപ്പിച്ചു. പറവൂർ ജോയിന്റ് ആർ ടി ഒ ശ്രീ ആദർശ് കുമാർ നായർ ബോധവൽക്കരണക്ലാസ്സ് നടത്തി. പി.ടി.എ.പ്രസിഡന്റ് ശ്രീ. സി പി ജയൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ശ്രീ.സി.കെ.ബിജു സ്വാഗതവും ശ്രീമതി.പി.കെ.എൻ നിഷ നന്ദിയും രേഖപ്പെടുത്തി.