എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ്. എൻ. വി. വോളി ക്ലബ്ബ്
സംസ്ഥാന യൂത്ത് വോളി വിശേഷങ്ങൾ
നന്ത്യാട്ടു കുന്നം എസ് എൻ വി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 11, 12, 13 തീയികളിൽ നടക്കുന്ന മുത്തൂറ്റ് പാപ്പച്ചൻ 37-മത് സംസ്ഥാന പുരുഷ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് .
പത്ര വാർത്തകൾ
അന്തർദേശീയ വോളിബോൾ പരീശീലകൻ ഡോ. MH കുമരയുടെ സന്ദർശനം
![](/images/thumb/f/f1/25071_volley_ball8.jpg/289px-25071_volley_ball8.jpg)
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് വോളിബോൾ അക്കാദമിയുടെ പ്രവർത്തനം വിലയിരുത്തുവാൻ അന്തർദേശീയ വോളിബോൾ പരീശീലകൻ ഡോ. MH കുമര സാർ നന്മുടെ വിദ്യാലയത്തിൽ എത്തിചേർന്നപ്പോൾ.
.
.
.
.
.
.
അമേരിക്കൻ വോളീബോൾ താരങ്ങൾ എസ് എൻ വി സ്കൂളിൽ
വോളിബോൾ അക്കാദമി സന്ദർശിക്കുവാൻ അമേരിക്കൻ വോളിബോൾ കളിക്കാർ എത്തി. പറവൂർ SNV സംസ്കൃതം സ്ക്കൂളിൽ പ്രവർത്തിക്കുന്ന വോളിബോൾ അക്കാദമി സന്ദർശിക്കുവാൻ അമേരിക്കൻ വോളിബോൾ ടീം സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് വോളിബോൾ
![](/images/thumb/3/3a/25071_volley9.jpg/300px-25071_volley9.jpg)
പഠനത്തിന്റെ ബാലപാഠങ്ങൾ അവർ പറഞ്ഞു കൊടുത്തു. അമേരിക്കൻ സംഘത്തെ സ്വീകരിക്കുവാൻ സ്കൂൾ മനേജർ ഹരി വിജയൻ , പ്രിൻസിപാൾ V. ബിന്ദു , TR ബിന്നി, അഖിൽ പി.ബി, വിനോദ് നെല്ലിപ്പിളളി, സിന്ധു പി.ബി എന്നിവർ സ്കൂളിൽ വരവേൽപ്പ് നൽകി.
![](/images/thumb/9/95/25071_volley10.jpg/300px-25071_volley10.jpg)
.
.
.
.
.
സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്
![](/images/thumb/9/9c/25071_volley_ball7.jpg/300px-25071_volley_ball7.jpg)
കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എറണാകുളം ജില്ല ആൺ-പെൺ ടീമുകളിലെ നന്ത്യാട്ടുകുന്നം SNV സംസ്കൃതം HSS ലെ വിദ്യാർത്ഥികൾ.
.
.
.
.
.
ജേതാക്കൾ
![](/images/thumb/1/11/25071_sports.jpg/300px-25071_sports.jpg)
മുത്തൂറ്റ് SNV സംസ്കൃതം HSS പറവൂരും നായരമ്പലം SGDC യും ജേതാക്കൾ വാവക്കാട് SNDP ഗ്രൗണ്ടിൽ വച്ച് നടന്ന ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺവിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ മുത്തുറ്റ് HMYSHSS കൊട്ടുവള്ളികാട്നെ പരാജയപെടുത്തി മുത്തൂറ്റ് SNV HSS പറവൂരും വനിത വിഭാഗത്തിൽ മുത്തൂറ്റ് കൊച്ചിയെ പരാജയപെടുത്തി നായരമ്പലം SGDC യും ജേതാക്കളായി വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു തമ്പുരാട്ടിയും ക്യാഷ് അവാർഡ് വിതരണം ഇൻഡ്യൻ ടീം പരിശീലകൻ ബിജോയ് ബാബുവുവിതരണം ചെയ്തു. ആൻഡ്രൂസ് കടുത്തൂസ്, P. ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
.
.
ജില്ല സബ് ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ
![](/images/thumb/f/f7/25071_volleyball2.jpg/300px-25071_volleyball2.jpg)
ജില്ല സബ്ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ പറവൂർ SNV സ്കൂളിൽ ഇന്ത്യൻ വോളി പരിശീലകൻ Tബിജോയ് ബാബു ഉത്ഘാടനം ചെയ്യുന്നു. സന്മേളനത്തിൽ സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ SNDP യൂണിയൻ പ്രസിഡൻ്റ് CN രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, CK ബിജു, വി ബിന്ദു, ആൻഡ്രൂസ്, സേവ്യർ ലൂയീസ്, KP തോമസ്സ്, TR ബിന്നി എന്നിവർ പ്രസംഗിച്ചു.
.
.
.
സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്
![](/images/thumb/9/9e/25071_volleyball6.jpg/300px-25071_volleyball6.jpg)
സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പറവൂർ മേഖലമത്സരങ്ങൾ പറവൂർ SNV സംസ്കൃതം HSSൽ SNV സ്കൂൾ മാനേജർ ഹരി വിജയൻ ഉത്ഘാടനം ചെയ്യുന്നു. ടി.ആർ ബിന്നി, P. ദേവരാജൻ , എ ജി .അജിത്ത് കുമാർ , സി.എസ് ജയ്ദ്വിപ് എന്നിവർ പ്രസംഗിച്ചു.
.
.
.
.
എസ്.എൻ.വി വോളിബോൾ അക്കാദമിയുടെ വോളിബോൾ പരിശീലന ക്യാമ്പ്
![](/images/thumb/e/ea/25071_volleyball5.jpg/300px-25071_volleyball5.jpg)
എസ്.എൻ.വി വോളിബോൾ അക്കാദമിയുടെ വോളിബോൾ പരിശീലന ക്യാമ്പ് നന്ത്യാട്ടുകുന്നം SNV സ്കൂൾ ഗ്രൗണ്ടിൽ സ്കൂൾ HM CK ബിജു ഉത്ഘാടനം ചെയ്യുന്നു.
.
.
.
.
.
ഗാന്ധിജയന്തി ദിനം
![](/images/thumb/2/2c/25971_gandhijayanthi.jpg/300px-25971_gandhijayanthi.jpg)
പറവൂർ SNV വോളിബോൾ അക്കാദമി യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ - 2 ഗാന്ധിജയന്തി ദിനത്തിൽ SNV സ്കൂൾ ഗ്രൗണ്ടിൻ്റെയും പരിസരപ്രദേശവും ഒരാഴ്ച നീളുന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉത്ഘാടനം പറവൂർ SNDP യുണിയൻ പ്രസിഡൻ്റ് CN രാധാകൃഷ്ണനും മുൻ അന്തർദ്ദേശീയ വോളി താരം VA മൊയ്തീൻ നൈന IRS ചേർന്ന് നിർവ്വഹിച്ചു. യോഗത്തിൽ സ്കൂൾ H M CKബിജു, TR ബിന്നി, KV സാഹി, CS ജയ്ദ്വീപ്, അഖിൽ ബിനു എന്നിവർ പ്രസംഗിച്ചു.
.
.
.
എറണാകുളം ജില്ല ജൂനിയർ വോളിബോൾ
എറണാകുളം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺ വിഭാഗത്തിൽ കൊട്ടുവള്ളി കാട് HMYSHSSനെ ഫൈനൽ മത്സരത്തിൽ പരാജയപെടുത്തി നന്ത്യാട്ടുകുന്നം SNV സംസ്കൃതം HSS ഉം സ്കോർ 25-21, 25-19 ,25-21 വനിത വിഭാഗത്തിൽ നായരമ്പലം SGDC യെ ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തി കരിമ്പാടം DDSHSഉം ജേതാക്കളായി. സ്കോർ 25-21, 13-25, 25-21വിജയികൾക്ക് കസ്റ്റംസ് കമ്മീഷണർ VA മൊയ്തീൻ നൈന IRS സമ്മാനങ്ങൾ നൽകി.
.
.
.
![](/images/thumb/2/2e/25071_volley3.jpg/300px-25071_volley3.jpg)
ദ്വിദിന വോളിബോൾ ടൂർണ്ണമെന്റ്
മൂത്തകുന്നത്ത് വച്ച് നടന്ന ദ്വിദിന വോളിബോൾ ടൂർണ്ണമെൻ്റിൽ ഫൈനൽ മത്സരത്തിൽ പേരാമംഗലം SDVയെ പരാജയപ്പെടുത്തി. ജേതാക്കളായ നന്ത്യാട്ടുകുന്നം SNV വോളിബോൾ അക്കാദമി ടീം.
.
.
.
.
.
.
ജില്ല - സബ് ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ
![](/images/thumb/f/f7/25071_volleyball2.jpg/300px-25071_volleyball2.jpg)
പറവൂർ SNV സ്കൂളിൽ ഇന്ത്യൻ വോളി പരിശീലകൻ Tബിജോയ് ബാബു ഉദ്ഘാടനം ചെയ്യുന്നു. സന്മേളനത്തിൽ സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ SNDP യൂണിയൻ പ്രസിഡൻ്റ് CN രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. CK ബിജു, V ബിന്ദു, ആൻഡ്രൂസ്, സേവ്യർ ലൂയീസ്, KP തോമസ്സ്, TRബിന്നി എന്നിവർ പ്രസംഗിച്ചു.
ജില്ല മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്
![](/images/thumb/c/c6/25071_volleyball1.jpg/330px-25071_volleyball1.jpg)
കോലഞ്ചേരിയിൽ വച്ച് നടന്ന ജില്ല മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ പറവൂർ SNV സംസ്കൃതം HSS വോളിബോൾ ടീം.
.
.
.
.
.
ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്
![](/images/thumb/5/5e/25071_volleyball3.png/300px-25071_volleyball3.png)
മുപ്പത്തടത്ത് വച്ച് നടന്ന ജില്ല ജൂനിയർ വോളിബോൾ ചാന്യൻഷിപ്പിൽ (2020-21) ജേതാക്കളായ പറവൂർ SNV സംസ്കൃതം HSS വോളിബോൾ ടീം.
.
.
.
.
.
.
.
കേരള സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ്
![](/images/thumb/1/19/25071_volleyball4.jpg/300px-25071_volleyball4.jpg)
2019 ൽ നന്മുടെ വിദ്യാലയത്തിൽ വച്ച് നടന്ന 47-ാമത് കേരള സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ഉത്ഘാടനം ചെയ്യുന്നു.
.
.
.
.
ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്
![](/images/thumb/e/e5/25071_volley_ball6.jpg/300px-25071_volley_ball6.jpg)
2019-20 വർഷത്തിൽ മാഞ്ഞാലി SNGIST, ൽ നടന്ന ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പറവൂർ SNV സംസ്കൃതം HSS ടീം.
.
.
.
.
.