എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ജൂനിയർ വോളിബോൾ കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലാ ജൂനിയർ വോളിബോൾ കിരീടം മുത്തൂറ്റ് എസ് എൻ വി സംസ്കൃത സ്കൂൾ അക്കാഡമിക്ക് ലഭിച്ചു. ഫൈനലിൽ കൊട്ടുവള്ളിക്കാട് HMYSHSS നെയാണ് പരാജയപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ ജൂനിയർ വോളിബോൾ കിരിടം എസ് എൻ വി യി ലേക്ക് എത്തുന്നത്.