എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എസ് .എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂളിന്റെ സ്വന്തം പത്രമാണ്സംസ്കൃതി. എല്ലാമാസവും പ്രസിദ്ധീകരിക്കുന്നു. കുട്ടികളുടെ സർഗസൃഷ്ടികൾ,, സ്കൂളിന്റെ പൊതുവാർത്തകൾ എന്നിങ്ങനെ വിവധങ്ങളായ വിഷയങ്ങൾ സംസ്കൃതി കൈകാര്യം ചെയ്യുന്നു. ശ്രീ.വി.പി.അനൂപ് ആണ് പത്രത്തിന്റെ സ്റ്റാഫ് അഡ്വൈസർ. സംസ്കൃതിയിലേക്ക്സംസ്കൃതി