എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • എസ്എസ് എൽ സി യിലും പ്ലസ്ടുവിലും പറവൂരിലെ മികച്ച വിജയം നേടുന്ന വിദ്യാലയം
  • എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ്ടുവിൽ അഡ്മിഷൻ ലഭിക്കാൻ മാനേജ്മെന്റ് സീറ്റുകൾ മുഴുവൻ എസ് എൻ വി സ്ക്കൂളിലെ കുട്ടികൾക്കായി മാത്രം മാറ്റി വച്ച പറവൂരിലെ ഒരേയൊരു വിദ്യാലയം.
  • പ്ലസ്ടു വിൽ കൂടുതൽ വ്യത്യസ്ത ബാച്ചുകൾ ഉള്ള പറവൂരിലെ ഏക വിദ്യാലയം
  • പറവൂരിലാദ്യമായി സ്കൂളിലെ മുഴുവൻകുട്ടികൾക്കും പോഷകാഹാര-പഠനോപകരണകിറ്റ് നൽകിയ വിദ്യാലയം.
  • പറവൂരിൽ ആദ്യമായി ഏറ്റവും കൂടുതൽ ക്ലാസ്സുകൾ ഹൈടെക് ആയ വിദ്യാലയം.
  • പറവൂരിലെ ഏറ്റവും വലിയ സോളാർ പവർപ്ലാന്റ്
  • എല്ലാ സ്ഥലങ്ങളിലേക്കും വാഹനസൗകര്യം
  • സ്കൂൾ പഠനത്തോടൊപ്പം ഏറ്റവും മികച്ച ഓൺലൈൻ പഠനം
  • എൻസിസി എയർ വിങ്ങ്, എൻ സി സി ആർമി എന്നിവയുള്ള ഏക വിദ്യാലയം
  • ഇപ്പോൾ സ്ററുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്.
  • മികച്ച കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ.
  • സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം.
  • ഇംഗ്ലീഷ് ഭാഷപരിപോഷണത്തിനായി 5 മുതൽ 12 വരെയുള്ള ക്ലാസ്സുുകളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള മികച്ച പരിശീലനപരിപാടികൾ
  • യു എസ് എസ്, എൻ എം എം എസ് , എൻ ടി എസ് ഇ എന്നിവയ്ക്ക് പ്രത്യേകപരിശീലനം
  • മലയാളത്തോടൊപ്പം സംസ്കൃതഭാഷയ്ക്കും പ്രാധാന്യം നൽകുന്ന വിദ്യാലയം
  • മുത്തൂറ്റിന്റെ ഏറ്റവും മികച്ച വോളിബോൾ അക്കാദമി- അന്താരാഷ്ട്ര പ്രഗത്ഭരായ കോച്ചുകൾ
  • ഇൻഡോർ‍ സ്റ്റേഡിയം, സെവൻസ് ടർഫ് കോർട്ട് , എന്നിങ്ങനെ നൂതന കായിക സംരംഭങ്ങൾ ഉടൻ ആരംഭിക്കുന്നു.
  • ഔവർ റെസ്പോൻസിബിലിറ്റി ടു ചിൽഡ്രൻസ് യൂണിറ്റിന്റെ വിവിധ പരിപാടികൾ
  • കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ്
  • ശാസ്ത്രോത്സവത്തിൽ മികച്ചവിജയം, ശാസ്ത്രരംഗം ജില്ലയിൽ ഒന്നാമത്.
  • കായികോത്സവത്തിൽ മികച്ചവിജയം - കേരളത്തിലെ മികച്ച വോളിബോൾ ടീം
  • ജൂനിയർ റെഡ്ക്രോസിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ
  • മികച്ച സ്കൗട്ട്- ഗൈഡ്, എൻ എസ് എസ് യൂണിറ്റുകൾ
  • ഫോറസ്ട്രി ക്ലബ്ബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, എൻ ജി സി, സീഡ് എന്നിങ്ങനെ ഹരിതസേനകളിലെല്ലാം മികച്ച പങ്കാളിത്തം.
  • സീഡിലെ ജില്ലയിലെ മികച്ച പ്രവത്തനമികവിന് അംഗീകാരം
  • എനർജി ക്ലബ്ബ്, എൻകോൺ ക്ലബ്ബ് എന്നിങ്ങനെ ഊർജ രംഗത്ത് മികച്ച പ്രവർത്തനം.
  • എസ് എൻ വി സയൻസ് ക്ലബ്ബ്, ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിലൊന്ന് ( ഗോൾഡ് കാറ്റഗറി)
  • ലിറ്റിൽ കൈറ്റ്സിൽ കൂടുതൽ കുട്ടികൾ, മികച്ച ഐ സി ടി പ്രവർത്തനങ്ങൾ
  • ഡയറി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, ആയുർവേദ ക്ലബ്ബ് എന്നിങ്ങനെ നൂതനക്ലബ്ബുകൾ
  • എസ് എൻ വി വോളി ക്ലബ്ബ്, എസ് എൻ വി മ്യൂസിക് എന്നിവയുടെ തനതു പ്രവർത്തനങ്ങൾ
  • നന്മ, നല്ല പാഠം എന്നീ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ചത്
  • സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ സ്ഥിരമായ പങ്കാളിത്തം
  • ശ്രീ ശങ്കരയൂണിവേഴ്സിറ്റിയുടെ സംസ്കൃത അംഗീകൃത പഠനകേന്ദ്രം
  • അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം.
  • ഭിന്നശേഷി സൗഹൃദവിദ്യാലയം
  • വിദ്യാർത്ഥികളൊടൊപ്പം സംസ്ഥാന ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം നടത്തുന്ന അധ്യാപകരുള്ള വിദ്യാലയം.
  • പ്രതിഭാശാലികളായ അധ്യാപകർ - ഗവേഷണബിരുദധാരികളും അവാർഡ് ജേതാക്കളും ഏറ്റവും കൂടുതലുള്ള വിദ്യാലയം
  • 2022-23 അദ്ധ്യയന വർഷത്തിൽ 5 മുതൽ 12 വരെ എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്, ക്ലാസ്സ് ലാബ് & ലൈബ്രറി.
  • ഒരു കുട്ടിക്ക് ഒരു കമ്പ്യൂട്ടർ വീതമുള്ള, കമ്പ്യൂട്ടർ ലാബുകൾ, മാത്‍സ് ലാബ്...
  • മികച്ച മാനേജ്മെന്റ് , ശക്തമായ പി ടി എ