എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ശാസ്ത്രരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്റ്റ് 3 ചെവ്വാഴ്ച ഉച്ചയ്ക്ക് 2ന് ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം എം ജി യൂണിവേഴ്സിറ്റി പരീക്ഷ കണ്ട്രോളർ ഡോ. ശ്രീജിത്ത് സി എം ഓൺലൈനായി നിർവ്വഹിച്ചു. സ്കൂൾ മാനേജർ, പിടിഎ പ്രസിഡന്റ് എന്നിവർ സംബന്ധിച്ചു. ശാസ്ത്രരംഗത്തിന്റെ എച്ച് എസ് എസ് കോർഡിനേറ്റർ ശ്രീ. രാഹുൽ കെ ആർ ഉം, എച് എസ് കോർഡിനേറ്റർ ശ്രീമതി ബിൻതി വി ജി യുമാണ്.