"മലപ്പുറം/എഇഒ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 179: | വരി 179: | ||
| [[19350]] || [[G. M. L. P. S. Valancheri]] || [[ജി.എം.എൽ.പി.എസ് വളാഞ്ചേരി]] | | [[19350]] || [[G. M. L. P. S. Valancheri]] || [[ജി.എം.എൽ.പി.എസ് വളാഞ്ചേരി]] | ||
|സർക്കാർ | |സർക്കാർ | ||
|} | |} | ||
{| class="wikitable sortable" width="100%" style="background:#c8d8ff" | {| class="wikitable sortable" width="100%" style="background:#c8d8ff" | ||
വരി 229: | വരി 217: | ||
|എയ്ഡഡ് | |എയ്ഡഡ് | ||
|- | |- | ||
| [[19374]] || [[ | | [[ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി|19374]]|| [[ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി|T R K U P S]] [[ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി|Valanchery]]|| [[ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി]] | ||
|എയ്ഡഡ് | |എയ്ഡഡ് | ||
|- | |- | ||
വരി 261: | വരി 249: | ||
| [[19365]] || [[G. U. P. S. Randathani]] || [[ജി.യു.പി.എസ് രണ്ടത്താണി]] | | [[19365]] || [[G. U. P. S. Randathani]] || [[ജി.യു.പി.എസ് രണ്ടത്താണി]] | ||
|സർക്കാർ | |സർക്കാർ | ||
|} | |} |
20:46, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം
മലപ്പുറം | ഡിഇഒ തിരൂർ | എടപ്പാൾ | കുറ്റിപ്പുറം | പൊന്നാനി | തിരൂർ |
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽവേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുറ്റിപ്പുറം റയിൽവേസ്റ്റേഷൻ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക് യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത് മിനി പമ്പ സ്ഥിതി ചെയ്യുന്നു.