മലപ്പുറം/എഇഒ കുറ്റിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
മലപ്പുറംഡിഇഒ തിരൂർഎടപ്പാൾകുറ്റിപ്പുറംപൊന്നാനിതിരൂർ
കുറ്റിപ്പുറം പാലം

   മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ്‌ കുറ്റിപ്പുറം. എടപ്പാളിനും വളാഞ്ചേരിയ്കും ഇടയിലാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 14 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം. തിരൂർ, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി എന്നിവയാണ് അടുത്ത പട്ടണങ്ങൾ. ഭാരതപ്പുഴ കുറ്റിപ്പുറത്തു കൂടി ഒഴുകുന്നു. മലപ്പുറം ജില്ലയിലെ റയിൽ‌വേ സ്റ്റേഷനുകളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ കുറ്റിപ്പുറം റയിൽ‌വേസ്റ്റേഷൻ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും തവനൂർ-പൊന്നാനി ഭാഗത്തെയും യോജിപ്പിക്കുന്ന ഒരു പാലമാണ് കുറ്റിപ്പുറം പാലം. 1953 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പാലം കൊഴിക്കോട് - തൃശൂർ - എറണാംകുളം ദേശീയപാത 66 -ലെ ഒരു ഭാഗം ആണ്. മലപ്പുറം ജില്ലയെ എറണാകുളം ഭാഗത്തേക്ക്‌ യോജിപ്പിക്കുന്ന ഒരു പ്രധാന പാലമാണിത്. നിള നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലവുമാണ് കുറ്റിപ്പുറം പാലം. പാലത്തിന്റെ ഒരു അറ്റത്ത്‌ മിനി പമ്പ സ്ഥിതി ചെയ്യുന്നു.

എൽ.പി വിദ്യാലയങ്ങൾ
school code school_name Name in Malayalam തരം
19302 A. L. P. S. Chathankavupara എ.എൽ.പി.എസ് ചാത്തൻകാവുപാറ എയ്ഡഡ്
19303 Majlis L. P. S. Puramannur മജ്‌ലിസ്.എൽ.പി.എസ് പുറമണ്ണൂർ എയ്ഡഡ്
19305 M. M. A. L. P. S. Cheloor എം.എം.എ.എൽ.പി.എസ് ചേലൂർ എയ്ഡഡ്
19307 C. M. A. M. L. P. S. Chinakkal സി.എം.എ.എം.എൽ.പി.എസ് ചിനക്കൽ എയ്ഡഡ്
19309 A. M. L. P. S. Edachalam എം.എം.എൽ.പി.എസ് എടച്ചലം എയ്ഡഡ്
19311 H. A. L. P. S. Edayur എച്ച്.എ.എൽ.പി.എസ് എടയൂർ എയ്ഡഡ്
19314 Ayoob A. M. L. P. S. Irimbiliyam അയ്യൂബ് എ.എം.എൽ.പി.എസ് ഇരിമ്പിളിയം എയ്ഡഡ്
19316 A. L. P. S. Irimbiliyam എ.എൽ.പി.എസ് ഇരിമ്പിളിയം എയ്ഡഡ്
19318 A. L. P. S. Kadampuzha എ.എൽ.പി.എസ് കാടാമ്പുഴ എയ്ഡഡ്
19320 A. L. P. S. Karthala എ.എൽ.പി.എസ് കാർത്തല എയ്ഡഡ്
19323 K. S. M. M.A.L. P. S. Kazhuthallur കെ.എസ്.എം.എം.എ.എൽ.പി.എസ് കഴുതല്ലൂർ എയ്ഡഡ്
19325 A. M. L. P. S. Kizhumuri എ.എം.എൽ.പി.എസ് കീഴ്‌മുറി എയ്ഡഡ്
19326 A. M. L. P. S. Kodumudi എ.എം.എൽ.പി.എസ് കൊടുമുടി എയ്ഡഡ്
19328 A. M. L. P. S. Kolathole എ.എം.എൽ.പി.എസ് കൊളത്തോൾ എയ്ഡഡ്
19330 A. M. L. P. S. Kulamangalam എ.എം.എൽ.പി.എസ് കുളമംഗലം എയ്ഡഡ്
19334 A. L. P. S. Painkannur എ.എൽ.പി.എസ് പൈങ്കണ്ണൂർ എയ്ഡഡ്
19336 P. M. S. A. L. P. S. Pakaranellur പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ എയ്ഡഡ്
19338 E. M. A. L. P. S. Paravannur ഇ.എം.എ.എൽ.പി.എസ് പറവന്നൂർ എയ്ഡഡ്
19340 A. M. L. P. S. Puthanathani എ.എം.എൽ.പി.എസ് പുത്തനത്താണി എയ്ഡഡ്
19342 A. M. L. P. S. Thozhannur East എ.എം.എൽ.പി.എസ് തോഴന്നൂർ ഈസ്റ്റ് എയ്ഡഡ്
19344 A. M. L. P. S. Thozhannur West എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ് എയ്ഡഡ്
19346 A. L. P. S. Thozhuvanur എ.എൽ.പി.എസ് തോഴുവാനൂർ എയ്ഡഡ്
19347 A. M. L. P. S. Thozhuvannur എ.എം.എൽ.പി.എസ് തോഴുവാനൂർ എയ്ഡഡ്
19349 A. L. P. S. Vaikathur എ.എൽ.പി.എസ് വൈക്കത്തൂർ എയ്ഡഡ്
19351 A. M. L. P. S. Valiyakunnu എ.എം.എൽ.പി.എസ് വലിയകുന്ന് എയ്ഡഡ്
19352 H. A. L. P. S. Valiyakunnu എച്ച്.എഎൽ.പി.എസ് വലിയകുന്ന് എയ്ഡഡ്
19353 Model L. P. S. Kottaram മോഡൽ.എൽ.പി.എസ് കെട്ടാരം എയ്ഡഡ്
19354 A. M. L. P. S. Edayur North എ.എം.എൽ.പി.എസ് എടയൂർ നോർത്ത് എയ്ഡഡ്
19355 S. V. A. L. P. S. Edayur എസ്.വി.എ.എൽ.പി.എസ് എടയൂർ എയ്ഡഡ്
19356 A. L. P. S. Kuttippuram South എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത് എയ്ഡഡ്
19301 G. L. P. S. Athippetta ജി.എൽ.പി.എസ് അത്തിപ്പെറ്റ സർക്കാർ
19304 G. M. L. P. S. Ayirani ജി.എം.എൽ.പി.എസ് അയിരാണി സർക്കാർ
19306 G. L. P. S. Chellur ജി.എൽ.പി.എസ് ചെല്ലൂർ സർക്കാർ
19308 G. L. P. S. Cheruparamba ജി.എൽ.പി.എസ് ചെറുപറമ്പ് സർക്കാർ
19310 G. L. P. S. Chottur ജി.എൽ.പി.എസ് ചോറ്റൂർ സർക്കാർ
19312 G. W. L. P. S. Irimbliyam ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം സർക്കാർ
19313 G. M. L. P. S. Kallarmangalam ജി.എം.എൽ.പി.എസ് കല്ലാർമംഗലം സർക്കാർ
19315 G. M. L. P. S. Kalpakancheri ജി.എം.എൽ.പി.എസ് കൽപക‍ഞ്ചേരി സർക്കാർ
19317 G. L. P. S. Kalpakancheri ജി.എൽ.പി.എസ് കൽപകഞ്ചേരി സർക്കാർ
19319 G. L. P. S. Karaikkad ജി.എൽ.പി.എസ് കരേക്കാട് സർക്കാർ
19321 G. L. P. S. Kattilangadi ജി.എൽ.പി.എസ് കാട്ടിലങ്ങാടി സർക്കാർ
19322 G. L. P. S. Kattipparuthi ജി.എൽ.പി.എസ് കാട്ടിപ്പരുത്തി സർക്കാർ
19324 G. M. L. P. S. Kanancheri ജി.എം.എൽ.പി.എസ് കാനഞ്ചേരി സർക്കാർ
19327 G. L. P. S. Kulakkad ജി.എൽ.പി.എസ് കുളക്കാട് സർക്കാർ
19329 G. L. P. S. Kuttippuram ജി.എൽ.പി.എസ് കുറ്റിപ്പുറം സർക്കാർ
19331 G. L. P. S. Kuttippuram North ജി.എൽ.പി.എസ് കുറ്റിപ്പുറം നോർത്ത് സർക്കാർ
19332 G. M. L. P. S. Manhachola ജി.എം.എൽ.പി.എസ് മഞ്ഞച്ചോല സർക്കാർ
19333 G. L. P. S. Maniyankad ജി.എൽ.പി.എസ്. മാണിയങ്കാട് സർക്കാർ
19335 G. L. P. S. Mankeri ജി.എൽ.പി.എസ് മങ്കേരി സർക്കാർ
19337 G. L. P. S. Melmuri ജി.എൽ.പി.എസ് മേൽമുറി സർക്കാർ
19339 G. L. P. S. Naduvattam ജി.എൽ.പി.എസ് നടുവട്ടം സർക്കാർ
19341 G. M. L. P. S. Parappuram ജി.എം.എൽ.പി.എസ് പാറപ്പുറം സർക്കാർ
19343 G. M. L. P. S. Paravannur ജി.എം.എൽ.പി.എസ് പറവന്നൂർ സർക്കാർ
19345 G. L. P. S. Perumparamba Moodal ജി.എൽ.പി.എസ് പെരുംമ്പറമ്പ് മൂടാൽ സർക്കാർ
19348 G. L. P. S. Vadakkumbram ജി.എൽ.പി.എസ് വടക്കുമ്പ്രം സർക്കാർ
19350 G. M. L. P. S. Valancheri ജി.എം.എൽ.പി.എസ് വളാഞ്ചേരി സർക്കാർ
19387 St. Josephs English Medium L.P School Kuttippuram സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ കുറ്റിപ്പുറം അൺഎയ്ഡഡ് (അംഗീകൃതം)
19388 Malabar Muslim Mission L.P School Moodal മലബാർ മുസ്ലിം മിഷൻ എൽ.പി സ്കൂൽ മൂടാൽ അൺഎയ്ഡഡ് (അംഗീകൃതം)
19390 MSS Model English Medium School Edachulam എം.എസ്.എസ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എടച്ചലം അൺഎയ്ഡഡ് (അംഗീകൃതം)
19391 Kolakkad E.M. School കൊടക്കാട് ഇ.എം സ്കൂൾ അൺഎയ്ഡഡ് (അംഗീകൃതം)
യു.പി വിദ്യാലയങ്ങൾ
school code school_name Name in Malayalam തരം
19358 K. M. U. P. S. Edayur കെ.എം.യു.പി സ്കൂൾ എടയൂർ എയ്ഡഡ്
19361 A. M. U. P. S. Irimbiliyam എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം‍‍ എയ്ഡഡ്
19366 A. U. P. S. Marakkara എ.യു.പി.എസ് മാറാക്കര എയ്ഡഡ്
19367 A. M. U. P. S. Melmuri South എ.എം.യു.പി സ്കൂൾ മേൽമുറി സൗത്ത് എയ്ഡഡ്
19368 A. M. U. P. S. Pazhur എ.എം.യു.പി സ്കൂൾ പാഴൂർ എയ്ഡഡ്
19369 A. M. U. P. S. Poolamangalam എ.എം.യു.പി സ്കൂൾ പൂളമംഗലം എയ്ഡഡ്
19370 A. M. U. P. S. Punnathala എ.എം.യു.പി സ്കൂൾ പുന്നത്തല എയ്ഡഡ്
19371 A. M. U. P. S. Puramannur എ.എം.യു.പി സ്കൂൾ പുറമണ്ണൂർ എയ്ഡഡ്
19372 K. V. U. P. S. Vadakkumbram കെ.വി.യു.പി സ്കൂൾ വടക്കുംപുറം എയ്ഡഡ്
19373 A. U. P. S. Vadakkumbram എ.യു.പി.എസ് വടക്കുംപുറം എയ്ഡഡ്
19374 A. U. P. S. Vaikathur എ.യു.പി.എസ് വൈക്കത്തൂർ എയ്ഡഡ്
19375 V. P. A. U. P. S. Vemdallur വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ എയ്ഡഡ്
19376 K. M.A.U. P. S. Chellur കെ.എം.എ.യു.പി.എസ് ചെല്ലൂർ എയ്ഡഡ്
19379 A. U. P. S. Kadampuzha എ.യു.പി.എസ് കാടാമ്പുഴ എയ്ഡഡ്
19380 K. M. A. U. P. S. Karthala കെ.എം.എ.യു.പി.എസ് കാർത്തല എയ്ഡഡ്
19381 N. I. A. U. P. S. Kazhuthalloor എൻ.ഐ.എ.യു.പി.എസ് കഴുതല്ലൂർ എയ്ഡഡ്
19382 A. U. P. S. Naduvattom എ.യു.പി.എസ് നടുവട്ടം എയ്ഡഡ്
19383 V.K.M. Special School വി.കെ.എം സ്പെഷൽ സ്കൂൾ എയ്ഡഡ്
19363 G. U. P. S. Koodasseri ജി.യു.പി.എസ് കൂടശ്ശേരി സർക്കാർ
19364 G. U. P. S. Painkannur ജി.യു.പി.എസ് പൈങ്കണ്ണൂർ സർക്കാർ
19365 G. U. P. S. Randathani ജി.യു.പി.എസ് രണ്ടത്താണി സർക്കാർ
19360 Rahmani Primary School Randathani റഹ്മാനി പ്രൈമറി സ്കൂൾ രണ്ടത്താണി അൺഎയ്ഡഡ് (അംഗീകൃതം)
19384 Markaz English School Athavanad മർക്കസ് ഇംഗ്ലീഷ് സ്കൂൾ ആതവനാട് അൺഎയ്ഡഡ് (അംഗീകൃതം)
19385 Najath Public School Randathani നജാത്ത് പബ്ലിക് സ്കൂൾ രണ്ടത്താണി അൺഎയ്ഡഡ് (അംഗീകൃതം)
19386 IQRAH E.M. School Valanchery ഇഖ്റ ഇ,എം സ്കൂൾ വളാ‍ഞ്ചേരി അൺഎയ്ഡഡ് (അംഗീകൃതം)
19389 Sandeepani Vidyanikethan Thozhuvayoor സാന്ദീപനി വിദ്യാനികേതൻ തൊഴുവാനൂർ അൺഎയ്ഡഡ് (അംഗീകൃതം)