ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പ്രകൃതിരമണിയമായ [[വയനാട്|വയനാടിന്റെ ]] ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി [[മീനങ്ങാടി ]]പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്

[[പ്രമാണം:15048off.jpeg|ലഘുചിത്രം|സ്കൂൾ ഓഫീസ്  & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക് ]]
[[പ്രമാണം:15048off.jpeg|ലഘുചിത്രം|സ്കൂൾ ഓഫീസ്  & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക് ]]

==<font color=blue>'''ചരിത്രം'''</font>==
=='''ചരിത്രം'''==
[[/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82|കൂടിപ്പള്ളിക്കൂടങ്ങളുടെ]] തുടർച്ചയെന്നോണം 1920 -ലാണ് ഒരു [[/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A5%E0%B4%AE%E0%B4%BF%E0%B4%95_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82| പ്രാഥമിക വിദ്യാലയം]] മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .

സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ്  സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു  

1961 -ൽ  അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് '''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''

==<font color=blue> '''പി ടിഎ'''</font>==  
=='''പി ടിഎ'''==  
സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് .മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

==<font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font>==
=='''ഭൗതികസൗകര്യങ്ങൾ'''==
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

==<font color=blue>'''അക്കാദമിക നേതൃത്ത്വം'''</font>==
=='''അക്കാദമിക നേതൃത്ത്വം'''==

<center><gallery>
<center><gallery>
വരി 81: വരി 81:
</gallery></center>
</gallery></center>

==<font color=blue>'''രക്ഷാകർത്ത നേതൃത്ത്വം'''</font>==
=='''രക്ഷാകർത്ത നേതൃത്ത്വം'''==

<center><gallery>
<center><gallery>
വരി 348: വരി 348:
*  [[{{PAGENAME}}/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം ]]
*  [[{{PAGENAME}}/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം ]]

==<font color=blue>'''മാനേജ്മെന്റ്'''</font>==
=='''മാനേജ്മെന്റ്'''==
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ '''പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. [[മോഡൽ/മാനേജ്‌മെന്റ്|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==<font color=blue>'''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''</font>==
=='''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''==
പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG  തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG  തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
[[സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==<font color=blue>'''സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ '''</font>==
=='''സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ '''==
വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് [[സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് [[സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==<font color=blue>'''സ്‌തുത്യർഹമായ സ്കൂൾ  പ്രവർത്തനങ്ങൾ '''</font>==
=='''സ്‌തുത്യർഹമായ സ്കൂൾ  പ്രവർത്തനങ്ങൾ '''==
കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് [[ പ്രശംസനീയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് [[ പ്രശംസനീയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==<font color=blue>'''അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ '''</font>==
=='''അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ '''==
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് .
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് .
[[അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==<font color=blue>'''സ്കോളർഷിപ്പുകൾ'''</font>==
=='''സ്കോളർഷിപ്പുകൾ'''==
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾ [[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾ [[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=<font color=blue>'''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''</font>=
='''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''=
സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==<font color=blue>'''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''</font>==
=='''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''==
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ [['പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ [['പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==<font color=blue>'''വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും'''</font>==
=='''വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും'''==
വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളുംഅറിയാൻ [[വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളുംഅറിയാൻ [[വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==<font color=blue>'''ഉപതാളുകൾ'''</font>==
=='''ഉപതാളുകൾ'''==

[[ചിത്രം:Thsupdated1.gif|justify]]
[[ചിത്രം:Thsupdated1.gif|justify]]
വരി 386: വരി 386:

==<font color=blue>'''മുൻ സാരഥികൾ'''</font>==
=='''മുൻ സാരഥികൾ'''==

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 397: വരി 397:
*നാരായണൻ കെ എം
*നാരായണൻ കെ എം

==<font color=blue>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</font>==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==

*ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യാർത്ഥ‍ി
*ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യാർത്ഥ‍ി
വരി 410: വരി 410:
{{#multimaps:11.66350,76.16718 |zoom=13}}
{{#multimaps:11.66350,76.16718 |zoom=13}}

==<font color=blue>'''മേൽവിലാസവും, സ്ക്കൂൾ പേജ് ക്യുആർ കോഡും'''</font>==
=='''മേൽവിലാസവും, സ്ക്കൂൾ പേജ് ക്യുആർ കോഡും'''==

[[പ്രമാണം:15048qr.png|center|150px]]
[[പ്രമാണം:15048qr.png|center|150px]]

10:57, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

ഗവ. എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

മീനങ്ങാടി പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04936 247570
ഇമെയിൽhmghsmeenangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15048 (സമേതം)
യുഡൈസ് കോഡ്32030201406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മീനങ്ങാടി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ896
പെൺകുട്ടികൾ799
ആകെ വിദ്യാർത്ഥികൾ1695
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിവി കൃഷ്ണൻ
പ്രധാന അദ്ധ്യാപികസലിൻ പാല
പി.ടി.എ. പ്രസിഡണ്ട്മനോജ് ചന്ദനക്കാവ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധുശാലു
അവസാനം തിരുത്തിയത്
19-02-2022Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എൻ എച്ച് 212 ൽ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 13,14 വാർഡുകളിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്

സ്കൂൾ ഓഫീസ് & ഡിജിറ്റൽ ലൈബ്രറി ബ്ലോക്ക്

ചരിത്രം

കൂടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയെന്നോണം 1920 -ലാണ് ഒരു പ്രാഥമിക വിദ്യാലയം മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .

സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി .വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു 1961 -ൽ അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ ചരിത്രം വായിക്കുക‍

പി ടിഎ

സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് .മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

അക്കാദമിക നേതൃത്ത്വം

രക്ഷാകർത്ത നേതൃത്ത്വം

അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

പി ടി എ

എസ് എം സി

എം പി ടി എ

ക്ലാസ് ചുമതലകൾ (ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ

justify

മാനേജ്മെന്റ്

മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ

പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ

വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌തുത്യർഹമായ സ്കൂൾ പ്രവർത്തനങ്ങൾ

കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കാദമിക നിലവാരം ഉയർത്തുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ

അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ നടത്തിയ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് . വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കോളർഷിപ്പുകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾ വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ

സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും

വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളുംഅറിയാൻ വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപതാളുകൾ

justify ‍‍ ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത| ലേഖനങ്ങൾ| നേർക്കാഴ്ച്ച|

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • KN RADHA
  • RAJAM N
  • SHAJI
  • SHEEJA REGHUNATH
  • SABITHA
  • PRASANNA P
  • നാരായണൻ കെ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡേ. ടി.പി ശീതൾനാഥൻ - ആദ്യവിദ്യാർത്ഥ‍ി
  • അബ്രഹാം ബെൻഹർ - ഹരിതസേന
  • എൻ.ഡി അപ്പച്ചൻ - മുൻ എം.എൽ.എ
  • അലി അൿബർ - സിനിമ സംവിധായകൻ

വഴികാട്ടി

  • മീനങ്ങാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 1 കി.മി. അകലം സ്ഥിതിചെയ്യുന്നു.

{{#multimaps:11.66350,76.16718 |zoom=13}}

മേൽവിലാസവും, സ്ക്കൂൾ പേജ് ക്യുആർ കോഡും

ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, മീനങ്ങാടി പി.ഒ, മീനങ്ങാടി , വയനാട്
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 04936 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 04936247570