"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 254 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{PVHSSchoolFrame/Header}} | |||
<!-- | {{prettyurl|G.V.H.S.S. Mananthavady}} | ||
<!-- ( '=' ന് ശേഷം മാത്രം | '''GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്''' | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മാനന്തവാടി | |സ്ഥലപ്പേര്=മാനന്തവാടി | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15006 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=12011 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522739 | ||
| | |യുഡൈസ് കോഡ്=32030100208 | ||
| | |സ്ഥാപിതദിവസം=1950 | ||
| | |സ്ഥാപിതമാസം=ജൂൺ | ||
| | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം=മാനന്തവാടി പി ഒ ,വയനാട് ജില്ല | ||
| | |പോസ്റ്റോഫീസ്=മാനന്തവാടി | ||
| | |പിൻ കോഡ്=670645 | ||
| | |സ്കൂൾ ഫോൺ=04935 299173 | ||
| പഠന | |സ്കൂൾ ഇമെയിൽ=gvhssmndy@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മാനന്തവാടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,മാനന്തവാടി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=24 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=മാനന്തവാടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മാനന്തവാടി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=6 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=665 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=646 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1271 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=71 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=322 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=338 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=44 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=76 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സലിംഅൽത്താഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോയ് .വി .ജെ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= രാധിക സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനു പി.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്ലാഡിസ് ചെറിയാൻ | |||
|സ്കൂൾ ചിത്രം=15006_school1.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കബനി|കബനി]]യുടെ കൈവഴിയായ മാനന്തവാടിപ്പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/മാനന്തവാടി|മാനന്തവാടി]] നിലനിൽക്കുകയാണ്. | |||
ആ കാലഘട്ടത്തിൽ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/മദ്രാസ്|മദ്രാസ്]] പ്രവിശ്യകളുടെ ഭാഗമായിരുന്നു [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/മലബാർ|മലബാർ]]. മലബാറിന്റെ ഒരുഭാഗമായി ഈ പശ്ചിമഘട്ട നിരകളും പ്രദേശങ്ങളും. കാർഷിക മേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്‌നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന ഒരു കൂട്ടം ജനത. വിരലിലെണ്ണാവുന്ന ചില വ്യക്തികൾക്കല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി നിലനിന്നിരുന്ന കാലം . എന്നാൽ അത്ഭുതമെന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായ് [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/തലശ്ശേരി|തലശ്ശേരി]]<nowiki/>യിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർത്ഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ ! . പിന്നീട് 1944ൽ കല്പറ്റയിൽ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ശ്രീ. ജിനചന്ദ്രൻ എം ജെ|ശ്രീ. ജിനചന്ദ്രൻ എം ജെ]] അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്, മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു.ലോവർ എലിമെന്ററി സ്കൂളെന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ പഠനം നിലച്ചു പോകുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണ് ഉണ്ടായത്. സാധാരണക്കാർക്കാകട്ടെ ഉന്നത പഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത ഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറേ നല്ല മനസുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനവും കൂടി ഒത്തുചേരുകയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂളെന്ന മഹാസ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു.1950ൽ ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിരത്തി സിനിമാകോട്ടയെന്നപോലെ ഒരു ഷെഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായി മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. | |||
4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഖേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.{{SSKSchool}} | |||
== ചരിത്രം == | == '''ചരിത്രം''' == | ||
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/വയനാടിന്|വയനാടിന്]] അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , 400 മീ. ട്രാക്കോ[[:പ്രമാണം:15006 ground1.jpg|ടു]] കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട നിലവാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം , ട്രാഫിക് പാർക്ക് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം . | |||
വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ജി വി എച്ച് എസ് എസ് മാനന്തവാടി .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിദ്യാലയമാണ് ഇത് . 400 മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് . | |||
ഒരു ബട്ടർ ഫ്ലൈ ഗാർഡൻ ,അതുപോലെ നക്ഷത്രവനം എന്നിവ സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനഫലമാണ് .എസ് .പി .സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ. സി . സി ,ജെ .ആർ .സി ,ലിറ്റിൽ കൈറ്റ്സ് ,കൂടാതെ മറ്റു എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .ആറുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ വി .എച്ച് .എസ് .സി യും ഈ സ്കൂളിൽ ഉണ്ട്.ആറുമുതൽ എട്ടു വരെയുള്ള എല്ലാ കുട്ടികൾക്കും പോഷക സമ്പുഷ്ടമായ ഉച്ച ഭക്ഷണം നൽകുന്നു .ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും ,വിശാലമായ ഡൈനിങ്ങ് റൂമും ഈ വിദ്യാലയത്തിൽ ഉണ്ട്. | |||
ഹൈസ്കൂളിന് 41 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് 12 ഹൈ ടെക് ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/സൗകര്യങ്ങൾ|കൂടുതൽ..]]..) | |||
{| class=" | |||
| | |||
[[പ്രമാണം:ശ്രീ .പി വി വിജയകുമാറാണ് മാസ്റ്റർ അനുസ്മരണം.jpg|ലഘുചിത്രം|വിജയോത്സവം 2021 [[പ്രമാണം:സാങ്റ്റ സജി .jpg|ലഘുചിത്രം|പകരം=|2020-21 അധ്യയന വർഷത്തിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന് .......]]]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} / എൻ.സി.സി|എൻ.സി.സി]] | |||
*[[{{PAGENAME}} / എസ്.പി.സി|എസ്.പി.സി]] | |||
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | |||
*[[{{PAGENAME}} / ക്ലബ്ബ് പ്രവർത്തനങ്ങൾ.|ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / കായികരംഗം]] | |||
*[[{{PAGENAME}} /തുടിച്ചെത്തം]] | |||
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കാർഷിക ക്ലബ്|കാർഷിക ക്ലബ്]] | |||
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗാലറി|ചിത്രശാല]] | |||
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഗോത്ര സാരഥി|ഗോത്ര സാരഥി]] | |||
*[[കൗൺസിലിങ്]] | |||
*[[ഉച്ചഭക്ഷണം]] | |||
*[[പ്രവേശനോത്സവം ജി വി എച്ച് എസ് എസ് മാനന്തവാടി|പ്രവേശനോത്സവം]] | |||
*[[പൂർവ്വ അധ്യാപക സംഗമം]] | |||
*[[പുസ്തക പ്രകാശനം]] | |||
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചിത്രമാസിക 2022|ചിത്രമാസിക 2022]] | |||
== '''മാനേജ്മെന്റ്''' == | |||
കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്) | |||
വിദ്യാഭ്യാസ പുരോഗതിയെ വളരയധികം സഹായിച്ചവയാണ് കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ . കാലോചിതമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിടുണ്ട് . ഗവണ്മെന്റ്, എയ്ഡെഡ് സ്ഥാപനങ്ങളിൽ ഫീസ് ഈടാകുന്നില്ല . ഇന്നത്തെ ഘടനയനുസരിച് പ്രീ പ്രൈമറിയ്ക് ശേഷം ഒന്നു മുതൽ നാലു വരെ ലോവർ പ്രൈമറി , നാലു മുതൽ 7 വരെ അപ്പർ പ്രൈമറി , 8 മുതൽ 10 വരെ ഹൈ സ്കൂൾ , +1,+2 ഹയർ സെക്കന്ററി എന്ന രീതിയാണ് ഉള്ളത് .1 മുതൽ 8 വരെ സൗജ്യന ഭക്ഷണം , വസ്ത്രം , പാഠപുസ്തകം എന്നിവ നൽകുന്നു . | |||
([[കൂടുതൽ വായിക്കാം]]) | |||
==[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]== | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable mw-collapsible" | |||
|+ | |||
! | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|'''പി.കെ. വെങ്കിടേശ്വരൻ''' | |||
|15 | |||
|'''എ.ബാലഗോപാലൻ നായർ''' | |||
|- | |||
|2 | |||
|'''മെസേഴ്സ സി''' | |||
|16 | |||
|'''എം.ദേവി,''' | |||
|- | |||
|3 | |||
|'''എൻ.ജോസഫ്''' | |||
|17 | |||
|'''സരോജിനി.വി''' | |||
|- | |||
|4 | |||
|'''ഒ.ഭാസ്കരൻ നായർ''' | |||
|18 | |||
|'''ചന്ദ്രൻ മാസ്ററർ.എം''' | |||
|- | |||
|5 | |||
|'''എം.വി അയ്യാ അയ്യർ''' | |||
|19 | |||
|'''എ.രാഘവൻ''' | |||
|- | |||
|6 | |||
|'''എം കണാരൻ,''' | |||
|20 | |||
|'''എം.കെ.ജോസഫ്''' | |||
|- | |- | ||
| | |7 | ||
|'''എൻ രാധാകൃഷ്ണ മേനോൻ''' | |||
|21 | |||
|'''എം.ആർ.പങ്കജാക്ഷൻ''' | |||
|- | |||
|8 | |||
|'''പി.സി ചെറിയ കുഞ്ഞുണ്ണി രാജ''' | |||
|22 | |||
|'''ചന്ദ്രൻ എം.''' | |||
|- | |||
|9 | |||
|'''കെ.ഗോപാലൻ നായർ''' | |||
|23 | |||
|'''മാനുവൽ കെ.വി.''' | |||
|- | |||
|10 | |||
|'''സി.ഒ ബപ്പൻ''' | |||
|24 | |||
|'''ഹരിദാസൻ പി.''' | |||
|- | |||
|11 | |||
|'''എൻ.എസ് പൈ''' | |||
|25 | |||
|'''കെ.കെ .നാരായണൻ''' | |||
|- | |||
|12 | |||
|'''എ.പി ആലീസ്''' | |||
|26 | |||
|'''ജോൺ മാത്യു കെ''' | |||
|- | |||
|13 | |||
|'''ബി.സീതാലൿഷ്മി അമ്മ''' | |||
|27 | |||
|'''ലില്ലി മാത്യു''' | |||
|- | |||
|14 | |||
|'''കെ.ഭാസ്ക്കരപ്പിള്ള,''' | |||
|28 | |||
|'''തോമസ് മാത്യു .''' | |||
|} | |||
|- | |||
| | |||
|} | |||
<gallery> | |||
</gallery> | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* | *'''[[പി വി ശ്രീക്കുട്ടി]]''' | ||
*ഡോ.നാരായണൻ കുട്ടി, | |||
* | *ചന്ദ്രൻ മാസ്ററർ, | ||
* | |||
== '''അധ്യാപകരുടെ വിവരങ്ങൾ''' == | |||
{| class="wikitable" | |||
|- | |||
! | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
!ക്രമനമ്പർ | |||
!പേര് | |||
!വിഷയം | |||
!ചുമതലകൾ | |||
!ഫോൺ നമ്പർ | |||
|- | |||
|1 | |||
|മേരി ദീപ എം ആർ | |||
|ഗണിതം | |||
|സ്കൗട്ട് ആൻഡ് ഗൈഡ്സ് | |||
|9526335640 | |||
|- | |||
|2 | |||
|സത്യപ്രഭ. എം. | |||
|ഗണിതം | |||
| | |||
|9497644180 | |||
|- | |||
|3 | |||
|ജോയ്സൺ ദേവസ്യ | |||
|ഗണിതം | |||
|എസ് ഐ ടി സി | |||
|9847891579 | |||
|- | |||
|4 | |||
|സക്കറിയാസ് തോമസ് | |||
|ഗണിതം | |||
| | |||
|9447374509 | |||
|- | |||
|5 | |||
|സുലക്ഷിണ. ഇ. കെ. | |||
|ഗണിതം | |||
|എസ് പി സി | |||
|9544941662 | |||
|- | |||
|6 | |||
|സാജിറ. ടി. | |||
| ഗണിതം | |||
| | |||
|9544254030 | |||
|- | |||
|7 | |||
|രമ്യ. കെ. ടി. | |||
|ഗണിതം | |||
| | |||
|9847508249 | |||
|- | |||
|8 | |||
|മനോജ് മാത്യു. | |||
|ശാസ്ത്രം | |||
|ഹെഡ്മാസ്റ്റർ (ഇൻ ചാർജ്) | |||
|9846285688 | |||
|- | |||
|9 | |||
|വിദ്യ. പി. ആർ. | |||
|ശാസ്ത്രം | |||
|സ്കോളർഷിപ് | |||
|8592024610 | |||
|- | |||
|10 | |||
|ഹെന്ററി മരിയദാസ്.എം. ആർ. | |||
|ശാസ്ത്രം | |||
|എൻ സി സി | |||
|9961446376 | |||
|- | |||
|11 | |||
|രശ്മി. ജി. ആർ. | |||
|ശാസ്ത്രം | |||
| | |||
|9961843966 | |||
|- | |||
|12 | |||
|അനിൽകുമാർ കെ ബി | |||
|ശാസ്ത്രം | |||
|ശാസ്ത്രമേള | |||
|9447349102 | |||
|- | |||
|13 | |||
|പ്രസന്ന സൈമൺ. എം. | |||
|ശാസ്ത്രം | |||
| | |||
|9495365532 | |||
|- | |||
|14 | |||
|ഷീജ ജെയിംസ് | |||
|ശാസ്ത്രം | |||
| | |||
|9400443055 | |||
|- | |||
|15 | |||
|ഷീജ. കെ. | |||
|ശാസ്ത്രം | |||
| | |||
|9744495999 | |||
|- | |||
|16 | |||
|ലിസ. സി. എൽ. | |||
|ശാസ്ത്രം | |||
| പരിസ്ഥിതി ക്ലബ് | |||
|9847977614 | |||
|- | |||
|17 | |||
|സ്വപ്ന. എ. പി. | |||
|ശാസ്ത്രം | |||
|ലിറ്റിൽ കൈറ്റ്സ് | |||
|7025842668 | |||
|- | |||
|18 | |||
|സഹദേവൻ മന്നംചിറ. | |||
|മലയാളം | |||
|കലാമേള | |||
|9446489394 | |||
|- | |||
|19 | |||
|ശശി. ടി. ആർ. | |||
|മലയാളം | |||
|പരിസ്ഥിതി ക്ലബ് | |||
|7559896057 | |||
|- | |||
|20 | |||
|ബിജു. കെ. ജി. | |||
|മലയാളം | |||
|ലൈബ്രറി | |||
|9947386517 | |||
|- | |||
|21 | |||
|ശാലിനി ചന്ദ്രൻ | |||
|മലയാളം | |||
| | |||
|9526676791 | |||
|- | |||
|22 | |||
|ബിന്ദു എ എം | |||
|മലയാളം | |||
| | |||
|9207279097 | |||
|- | |||
|23 | |||
|ധന്യ ആർ എസ് | |||
|മലയാളം | |||
| | |||
|9656828880 | |||
|- | |||
|24 | |||
|ജാസ്മിൻ തോമസ് സി | |||
|മലയാളം | |||
| | |||
|9495980451 | |||
|- | |||
|25 | |||
|ലളിത സി | |||
|മലയാളം | |||
| | |||
|9495238895 | |||
|- | |||
|26 | |||
|സുജ എം കെ | |||
|ഇംഗ്ലീഷ് | |||
|ജോയിന്റ് എസ് ഐ ടി സി | |||
|9497643771 | |||
|- | |||
|27 | |||
|സുരഭില. വി | |||
|ഇംഗ്ലീഷ് | |||
| | |||
|8848773876 | |||
|- | |||
|28 | |||
|സ്മിത എൻ പി | |||
|ഇംഗ്ലീഷ് | |||
| | |||
| 9562001531 | |||
|- | |||
|29 | |||
|ബീന സി ടി | |||
|ഇംഗ്ലീഷ് | |||
|എൻ സി സി | |||
|8547558615 | |||
|- | |||
|30 | |||
|റഹ്മത്ത് ചാലിൽ | |||
|ഇംഗ്ലീഷ് | |||
|കലാമേള | |||
|9496117357 | |||
|- | |||
|31 | |||
|സരിത ജോസഫ് | |||
|ഇംഗ്ലീഷ് | |||
| | |||
|9846519140 | |||
|- | |||
|32 | |||
|ജിജി ജോസഫ് | |||
|ഇംഗ്ലീഷ് | |||
|എസ് പി സി | |||
|9048156110 | |||
|- | |||
|33 | |||
|ജോസഫ് മാനുവൽ | |||
|ഹിന്ദി | |||
|ടെക്സ്റ്റ് ബുക്ക് | |||
|9048706036 | |||
|- | |||
|34 | |||
|സതീശൻ പലചൽ | |||
|ഹിന്ദി | |||
|ഉച്ചഭക്ഷണം | |||
|9446338771 | |||
|- | |||
|35 | |||
|സന്ധ്യ എം. ബി | |||
|ഹിന്ദി | |||
| | |||
|9744341750 | |||
|- | |||
|36 | |||
|രഹന എം. കെ | |||
|ഹിന്ദി | |||
| | |||
|9539290372 | |||
|- | |||
|37 | |||
| ബിജി പി. പി | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|9495176011 | |||
|- | |||
|38 | |||
|ഷീന അബ്രഹാം | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|9526812379 | |||
|- | |||
|39 | |||
| ജിജോ വി. കെ | |||
|സാമൂഹ്യ ശാസ്ത്രം | |||
|ഗോത്രസാരഥി | |||
| 9746165410 | |||
|- | |||
|40 | |||
|അഞ്ജലി ഗോപി | |||
|സാമൂഹ്യ ശാസ്ത്രം | |||
|സഞ്ചയിക | |||
|7560859176 | |||
|- | |||
|41 | |||
| സുനിൽ കുമാർ | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|9544782928 | |||
|- | |||
|42 | |||
|വിൻസെന്റ് പി. വി | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|9597652146 | |||
|- | |||
|43 | |||
|അശ്വതി കെ. വി | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|9747242581 | |||
|- | |||
|44 | |||
|സുരേന്ദ്രൻ. പി | |||
|കല | |||
|ലിറ്റിൽ കൈറ്റ്സ് | |||
|9744471590 | |||
|- | |||
|45 | |||
|ജെറിൽ സെബാസ്റ്റ്യൻ | |||
|കായികം | |||
|സ്റ്റാഫ് സെക്രട്ടറി | |||
|9400841782 | |||
|- | |||
|46 | |||
|ആലീസ് കെ. വി | |||
|പ്രൈമറി | |||
| | |||
|9961142340 | |||
|- | |||
|47 | |||
|സുധിഷ് കുമാർ | |||
|പ്രൈമറി | |||
|ഉച്ചഭക്ഷണം | |||
|9497396171 | |||
|- | |||
|48 | |||
|വർക്കി ടി. പി | |||
|പ്രൈമറി | |||
| | |||
|9497306822 | |||
|- | |||
|49 | |||
|പ്രൈംസൺ എംപ്രകാശ് | |||
|പ്രൈമറി | |||
| | |||
|9496105966 | |||
|- | |||
|50 | |||
|സരസമ്മ പി. ആർ | |||
|പ്രൈമറി | |||
| | |||
|9645782289 | |||
|- | |||
|51 | |||
|റെജി പി. എം | |||
|പ്രൈമറി | |||
|സ്കൂൾ ബസ് | |||
|} | |||
|} | |||
== '''അധ്യാപകരുടെ ചിത്രങ്ങൾ''' == | |||
{| class="wikitable mw-collapsible" | |||
|+ | |||
![[പ്രമാണം:15006 headmistress.jpeg|ലഘുചിത്രം|'''ഹെഡ്മിസ്ട്രസ് സജനകുമാരി കെ വി''' |പകരം=]] | |||
![[പ്രമാണം:15006 TEACHERS1.png|ലഘുചിത്രം|ചിത്രം 1]] | |||
![[പ്രമാണം:15006 TEACHERS B.png|ലഘുചിത്രം|ചിത്രം 2]] | |||
|- | |||
|[[പ്രമാണം:15006 TEACHERS E.png|ലഘുചിത്രം|ചിത്രം 5]] | |||
|[[പ്രമാണം:15006 TEACHERS C.png|ലഘുചിത്രം|ചിത്രം 3]] | |||
|[[പ്രമാണം:15006 TEACHERS D.png|ലഘുചിത്രം|ചിത്രം 4]] | |||
|} | |} | ||
== '''തിരികെ സ്കൂളിലേക്ക്''' == | |||
{| class="wikitable mw-collapsible" | |||
|+ | |||
!പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സ്‌കൂളുകൾ തുറന്നത്. പ്രവേശനോത്സവത്തോടെയായിരുന്നു ഡിജിറ്റൽ പഠനാന്തരീക്ഷത്തിൽ നിന്ന് വീണ്ടും സ്‌കൂളുകളിലേക്കെത്തപ്പെട്ട വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചത്. | |||
ആദ്യ ദിവസം തന്നെ കുട്ടികൾക്ക് രുചികരമായ ഉച്ചഭക്ഷണവും പായസവും നൽകി . | |||
![[പ്രമാണം:16007 noon feeding1.jpg|ലഘുചിത്രം|ഉച്ചഭക്ഷണം ]] | |||
![[പ്രമാണം:15006 gate.JPG|ലഘുചിത്രം|പ്രവേശന കവാടം ]] | |||
! | |||
|- | |||
![[പ്രമാണം:BS21 WYD 15006 5.jpg|ലഘുചിത്രം|കൈറ്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ച ചിത്രം ]] | |||
കൈറ്റ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു | |||
![[പ്രമാണം:15006 bus1.jpg|ലഘുചിത്രം|കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികൾ ബസിൽ കയറുന്നു .]] | |||
![[പ്രമാണം:15006 after covid.JPG|ലഘുചിത്രം|ഒന്നര വർഷങ്ങൾക്കു ശേഷം സ്കൂളിൽ എത്തിയപ്പോൾ ..]] | |||
! | |||
|} | |} | ||
{{ | |||
=='''വഴികാട്ടി'''== | |||
കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം | |||
* വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ നിന്നും 1 .കി.മീ. അകലെ | |||
* കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം. | |||
{{Slippymap|lat=11.78993|lon=76.00289|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->-->|} |
15:28, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്
ഗവ.വിഎച്ച്എസ്എസ് മാനന്തവാടി | |
---|---|
വിലാസം | |
മാനന്തവാടി മാനന്തവാടി പി ഒ ,വയനാട് ജില്ല , മാനന്തവാടി പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1950 - ജൂൺ - 1950 |
വിവരങ്ങൾ | |
ഫോൺ | 04935 299173 |
ഇമെയിൽ | gvhssmndy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15006 (സമേതം) |
എച്ച് എസ് എസ് കോഡ് | 12011 |
യുഡൈസ് കോഡ് | 32030100208 |
വിക്കിഡാറ്റ | Q64522739 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാനന്തവാടി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 6 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 665 |
പെൺകുട്ടികൾ | 646 |
ആകെ വിദ്യാർത്ഥികൾ | 1271 |
അദ്ധ്യാപകർ | 71 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 322 |
പെൺകുട്ടികൾ | 338 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 76 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സലിംഅൽത്താഫ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റോയ് .വി .ജെ |
പ്രധാന അദ്ധ്യാപിക | രാധിക സി |
പി.ടി.എ. പ്രസിഡണ്ട് | ബിനു പി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്ലാഡിസ് ചെറിയാൻ |
അവസാനം തിരുത്തിയത് | |
03-09-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടിപ്പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ മാനന്തവാടി നിലനിൽക്കുകയാണ്.
ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യകളുടെ ഭാഗമായിരുന്നു മലബാർ. മലബാറിന്റെ ഒരുഭാഗമായി ഈ പശ്ചിമഘട്ട നിരകളും പ്രദേശങ്ങളും. കാർഷിക മേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്‌നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന ഒരു കൂട്ടം ജനത. വിരലിലെണ്ണാവുന്ന ചില വ്യക്തികൾക്കല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി നിലനിന്നിരുന്ന കാലം . എന്നാൽ അത്ഭുതമെന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായ് തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർത്ഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ ! . പിന്നീട് 1944ൽ കല്പറ്റയിൽ ശ്രീ. ജിനചന്ദ്രൻ എം ജെ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്, മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു.ലോവർ എലിമെന്ററി സ്കൂളെന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ പഠനം നിലച്ചു പോകുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണ് ഉണ്ടായത്. സാധാരണക്കാർക്കാകട്ടെ ഉന്നത പഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത ഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറേ നല്ല മനസുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനവും കൂടി ഒത്തുചേരുകയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂളെന്ന മഹാസ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു.1950ൽ ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിരത്തി സിനിമാകോട്ടയെന്നപോലെ ഒരു ഷെഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായി മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.
4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഖേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.
ചരിത്രം
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് (കൂടുതൽ വായിക്കാം )
ഭൗതികസൗകര്യങ്ങൾ
സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , 400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട നിലവാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം , ട്രാഫിക് പാർക്ക് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .
വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ജി വി എച്ച് എസ് എസ് മാനന്തവാടി .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിദ്യാലയമാണ് ഇത് . 400 മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .
ഒരു ബട്ടർ ഫ്ലൈ ഗാർഡൻ ,അതുപോലെ നക്ഷത്രവനം എന്നിവ സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനഫലമാണ് .എസ് .പി .സി ,സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ. സി . സി ,ജെ .ആർ .സി ,ലിറ്റിൽ കൈറ്റ്സ് ,കൂടാതെ മറ്റു എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു .ആറുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട് .കൂടാതെ വി .എച്ച് .എസ് .സി യും ഈ സ്കൂളിൽ ഉണ്ട്.ആറുമുതൽ എട്ടു വരെയുള്ള എല്ലാ കുട്ടികൾക്കും പോഷക സമ്പുഷ്ടമായ ഉച്ച ഭക്ഷണം നൽകുന്നു .ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും ,വിശാലമായ ഡൈനിങ്ങ് റൂമും ഈ വിദ്യാലയത്തിൽ ഉണ്ട്.
ഹൈസ്കൂളിന് 41 ഹൈ ടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് 12 ഹൈ ടെക് ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
(കൂടുതൽ....)
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / കായികരംഗം
- ഗവ.വിഎച്ച്എസ്എസ് മാനന്തവാടി /തുടിച്ചെത്തം
- കാർഷിക ക്ലബ്
- ചിത്രശാല
- ഗോത്ര സാരഥി
- കൗൺസിലിങ്
- ഉച്ചഭക്ഷണം
- പ്രവേശനോത്സവം
- പൂർവ്വ അധ്യാപക സംഗമം
- പുസ്തക പ്രകാശനം
- ചിത്രമാസിക 2022
മാനേജ്മെന്റ്
കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)
വിദ്യാഭ്യാസ പുരോഗതിയെ വളരയധികം സഹായിച്ചവയാണ് കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ . കാലോചിതമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിടുണ്ട് . ഗവണ്മെന്റ്, എയ്ഡെഡ് സ്ഥാപനങ്ങളിൽ ഫീസ് ഈടാകുന്നില്ല . ഇന്നത്തെ ഘടനയനുസരിച് പ്രീ പ്രൈമറിയ്ക് ശേഷം ഒന്നു മുതൽ നാലു വരെ ലോവർ പ്രൈമറി , നാലു മുതൽ 7 വരെ അപ്പർ പ്രൈമറി , 8 മുതൽ 10 വരെ ഹൈ സ്കൂൾ , +1,+2 ഹയർ സെക്കന്ററി എന്ന രീതിയാണ് ഉള്ളത് .1 മുതൽ 8 വരെ സൗജ്യന ഭക്ഷണം , വസ്ത്രം , പാഠപുസ്തകം എന്നിവ നൽകുന്നു .
നേർക്കാഴ്ച
മുൻ സാരഥികൾ
| ||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി വി ശ്രീക്കുട്ടി
- ഡോ.നാരായണൻ കുട്ടി,
- ചന്ദ്രൻ മാസ്ററർ,
അധ്യാപകരുടെ വിവരങ്ങൾ
|
---|
അധ്യാപകരുടെ ചിത്രങ്ങൾ
തിരികെ സ്കൂളിലേക്ക്
വഴികാട്ടി
കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം
- വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ നിന്നും 1 .കി.മീ. അകലെ
- കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം.
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15006
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 6 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ