"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15006 (സംവാദം | സംഭാവനകൾ)
അധ്യാപകരുടെ ചിത്രങ്ങൾ
15006 (സംവാദം | സംഭാവനകൾ)
ബോൾഡ്
വരി 78: വരി 78:

  1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന  ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം  ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട്  അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം  പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.

== ചരിത്രം ==
== '''ചരിത്രം''' ==
തൊള്ളായിരത്തി അമ്പതുകളുടെ  തുടക്കത്തിൽ  കാട്  പുതച്ച്കിടന്നിരുന്ന വയനാടിന്  അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന്  തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക്  സ്വപ്ന സാക്ഷാത്കാരമായി  1950 ജൂൺ 12 ന് മാനന്തവാടി  ഹയർ [[:പ്രമാണം:15006 school4.JPG|എലിമെന്ററി സ്കൂൾ]] സ്ഥാപിക്കപ്പെട്ടു. അന്നത്തെ  ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട്  ശ്രീ . കെ. എ .മുകുന്ദൻ  അവർകളാണ്  ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]]   

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്മാർട്ടൂ ൿളാസ് റൂം ,  കമ്പ്യൂട്ടർ ലാബ് ,  ലൈബ്രറി ,  ബാത് റൂം ,  മൾട്ടി മീഡിയ റൂം , [[:പ്രമാണം:15006 ground1.jpg|400 മീ. ട്രാക്കോ]]

വരി 91: വരി 91:
[[പ്രമാണം:ശ്രീ .പി വി വിജയകുമാറാണ് മാസ്റ്റർ അനുസ്മരണം.jpg|ലഘുചിത്രം|വിജയോത്സവം 2021 [[പ്രമാണം:സാങ്റ്റ സജി .jpg|ലഘുചിത്രം|പകരം=|2020-21 അധ്യയന വർഷത്തിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന് .......]]]]

== [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
== [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']] ==

വരി 114: വരി 114:
*[[പുസ്തക പ്രകാശനം]]  
*[[പുസ്തക പ്രകാശനം]]  

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
കേരള സർക്കാർ  (വിദ്യാഭ്യാസ വകുപ്പ്)
കേരള സർക്കാർ  (വിദ്യാഭ്യാസ വകുപ്പ്)

==[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]==
==[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]==

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 202: വരി 202:

|}
|}
|-
|
|}
|}
== '''അധ്യാപകരുടെ ചിത്രങ്ങൾ''' ==
<gallery>
<gallery>
പ്രമാണം:15006 TEACHERS A.png
പ്രമാണം:15006 TEACHERS A.png
വരി 213: വരി 213:
</gallery>
</gallery>

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*ഡോ.നാരായണൻ കുട്ടി,  
*ഡോ.നാരായണൻ കുട്ടി,  
*ചന്ദ്രൻ മാസ്ററർ,
*ചന്ദ്രൻ മാസ്ററർ,
== അധ്യാപകരുടെ വിവരങ്ങൾ ==
== '''അധ്യാപകരുടെ വിവരങ്ങൾ''' ==
{| class="wikitable"
{| class="wikitable"
!
!
"https://schoolwiki.in/ഗവ.വിഎച്ച്എസ്എസ്_മാനന്തവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്