"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15006 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 80: വരി 80:




 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന  ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം  ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട്  അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രഗൽഭരായ  അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം  പകരാൻ കഴിഞ്ഞില്ലെന്നത്  ഖേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.{{SSKSchool}}
 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന  ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം  ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട്  അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രഗൽഭരായ  അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം  പകരാൻ കഴിഞ്ഞില്ലെന്നത്  ഖേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.
{{SSKSchool|year=2024-25,2025-26}}


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 574: വരി 575:


കൈറ്റ്‌ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു  
കൈറ്റ്‌ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു  
![[പ്രമാണം:15006 bus1.jpg|ലഘുചിത്രം|കോവിഡ്  പ്രോട്ടോക്കോൾ അനുസരിച്ച്‌ കുട്ടികൾ ബസിൽ കയറുന്നു .]]
![[പ്രമാണം:15006 bus1.jpg|ലഘുചിത്രം|കോവിഡ്  പ്രോട്ടോക്കോൾ അനുസരിച്ച്‌ കുട്ടികൾ ബസിൽ കയറുന്നു .15006 lk apt.jpeg1]]




"https://schoolwiki.in/ഗവ.വിഎച്ച്എസ്എസ്_മാനന്തവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്