"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Govt. Girls H. S. S. Cottonhill}}
{{prettyurl|Govt. Girls H. S. S. Cottonhill}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- '' '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
വരി 40: വരി 40:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2697
|പെൺകുട്ടികളുടെ എണ്ണം 1-10=2300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2697
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2300
|അദ്ധ്യാപകരുടെ എണ്ണം 1-10=150
|അദ്ധ്യാപകരുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1153
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1153
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗ്രീഷ്മ
|പ്രിൻസിപ്പൽ=ഗ്രീഷ്മ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഗീത ജി
|പ്രധാന അദ്ധ്യാപകൻ=രാജേഷ് ബാബു വി
|പ്രധാന അദ്ധ്യാപകൻ=രാജേഷ് ബാബു വി
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്= അരുൺ മോഹൻ|എം.പി.ടി.എ. പ്രസിഡണ്ട്= രാജി എൻ സ്മിത 
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രമീള പി പി
|സ്കൂൾ ചിത്രം=43085.sc5.jpeg
|സ്കൂൾ ചിത്രം=43085.sc5.jpeg
|size=350px
|size=350px
വരി 66: വരി 65:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.{{SSKSchool}}

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.
==ചരിത്രം==
==ചരിത്രം==
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. [[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]][[പ്രമാണം:43085.ga8.jpeg|കോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം|ചട്ടരഹിതം]]

വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC_%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE '''തിരുവിതാംകൂർ മഹാരാജാവ്'''] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B5%BC%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B5%BD '''നാഗർകോവിലെ'''] [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF '''എൽ.എം.എസ്'''] സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന  [https://ml.wikipedia.org/wiki/%E0%B4%89%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE '''ശ്രീ ഉത്രം തിരുനാൾ'''] സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി.
അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ കൊച്ചി മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ  ദ മഹാരാജാ ഫ്രീ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള   ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം  പരുത്തിക്കുന്ന്  സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്നു. ഈ  സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.
[[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]]
[[പ്രമാണം:43085.ga8.jpeg|കോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം|ചട്ടരഹിതം]]
അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC '''തിരുവിതാംകൂർ'''], [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82 '''കൊച്ചി'''], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC '''മലബാർ'''] എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ  '''ദ മഹാരാജാ ഫ്രീ''' സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള     [http://www.govtsanskritcollegetpra.edu.in/ ഗവ. സംസ്കൃത കോളേജ്] നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC '''സർ. സി.പി.രാമസ്വാമി അയ്യർ'''] ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം  പരുത്തിക്കുന്ന്  സ്ക്കൂൾ  എന്നറിയപ്പെട്ടിരുന്നു. ഈ  സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.

[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 83: വരി 80:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [https://cottonhillit.blogspot.com/p/day-celebrations-2021.html ദിനാചരണങ്ങൾ] നടത്തി വരുന്നു. ചില പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കുറിക്കുന്നു.

*[[പ്രമാണം:43085 sas2.jpg|പകരം=സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ഏറ്റു വാങ്ങുന്നു|ലഘുചിത്രം|സബ് ജില്ലാ ശാസ്ത്രോത്സവം കിരീടം ഏറ്റു വാങ്ങുന്നു]][[ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്]]
*[[ഫ്രീഡം ഫെസ്റ്റ്‍‍]]
*[[കേരളീയം]]
*[[യൂണിസെഫ് സന്ദർശനം]]
*[[റോബോട്ടിക്ക് ഫെസ്റ്റ്]]
* [[പഠനോത്സവം 2023|പഠനോത്സവം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മീറ്റ് ദ ചാമ്പ്യൻ|മീറ്റ് ദ ചാമ്പ്യൻ]]
*[[പ്രമാണം:43085 sas4.jpg|ലഘുചിത്രം|കേരളീയം പരിപാടിയിൽ]][[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മീറ്റ് ദ ചാമ്പ്യൻ|മീറ്റ് ദ ചാമ്പ്യൻ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രതിഭയോടൊപ്പം|പ്രതിഭയോടൊപ്പം]]
*[[പ്രമാണം:43085 robo1.jpeg|ലഘുചിത്രം|റോബോട്ടിക ഫെസ്റ്റ്]][[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രതിഭയോടൊപ്പം|പ്രതിഭയോടൊപ്പം]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ കോട്ടൺഹിൽ വാർത്ത|കോട്ടൺഹിൽ വാർത്ത]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ കോട്ടൺഹിൽ വാർത്ത|കോട്ടൺഹിൽ വാർത്ത]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
വരി 93: വരി 97:
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹെൽത്ത് ക്ലിനിക്ക്|ഹെൽത്ത് ക്ലിനിക്ക്]]
*[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹെൽത്ത് ക്ലിനിക്ക്|ഹെൽത്ത് ക്ലിനിക്ക്]]
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ വഴുതക്കാട് സ്ഥിതിചെയ്യുന്ന മഹാ വിദ്യാലയമാണ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ. തിരുവനന്തപുരം കോർപറേഷന്റെ കീഴിലാണ് ഈ സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ്  കമ്മറ്റിയും  ഇതിനു പൂർണ്ണ പിന്തു ണ നൽകുന്നു . പെൺകുട്ടികൾക്കു മാത്രമായ ഏറ്റവും വലിയ പൊതുവിദ്യാലയമാണ് ഈ വിദ്യാലയം.

വരി 186: വരി 191:
|-
|-
|2007-
|2007-
|ശ്രീമതി.പ്രസന്നകുമാരി. ആർ
|ശ്രീമതി.പ്രസന്നകുമാരി. ആർ <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
|-
ശ്രീമതി.കൃഷ്ണകുമാരി. കെ <small>(അഡിഷണൽ എച്ച്.എം)</small>
|2007-        (അഡീ)
|ശ്രീമതി.കൃഷ്ണകുമാരി. കെ
|-
|-
|2012-15
|2012-15
വരി 195: വരി 198:
ശ്രീമതി ഊർമിള ദേവി കെ.കെ <small>(അഡിഷണൽ എച്ച്.എം)</small>
ശ്രീമതി ഊർമിള ദേവി കെ.കെ <small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|2015-15
|2015
|ശ്രീമതി ഊർമിള ദേവി കെ.കെ <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
|ശ്രീമതി ഊർമിള ദേവി കെ.കെ <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഉഷാദേവി എൽ <small>(അഡിഷണൽ എച്ച്.എം)</small>
കുമാരി ഗോപിക ദേവി <small>(അഡിഷണൽ എച്ച്.എം)</small>
|-
|2015
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
കുമാരി ഗോപിക ദേവി<small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|2015-16
|2015-16
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
|ശ്രീമതി സുജന എസ് <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഉഷാദേവി എൽ <small>(അഡിഷണൽ എച്ച്.എം)</small>
ശ്രീമതി ജലജ സുരേഷ്  <small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|2016-17

|2017
|ശ്രീമതി ഉഷാദേവി എൽ  <small>(പ്രിൻസിപ്പൽ എച്ച്.എം )</small>
|-
|-
|2017-18
|2017-18
വരി 223: വരി 233:
ശ്രീമതി മിനി എ <small>(അഡിഷണൽ എച്ച്.എം)</small>
ശ്രീമതി മിനി എ <small>(അഡിഷണൽ എച്ച്.എം)</small>
|-
|-
|2021 മുതൽ
|2021 -22
|ശ്രീമതി വിൻസന്റ് എ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
|ശ്രീ വിൻസന്റ് എ<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി രാജേഷ് ബാബു വി<small>(അഡിഷണൽ എച്ച്.എം)</small>
ശ്രീ രാജേഷ് ബാബു വി<small>(അഡിഷണൽ എച്ച്.എം)</small>
|-
|2022-
|ശ്രീമതി ഷാമി പി വി<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീ രാജേഷ് ബാബു വി<small>(അഡിഷണൽ എച്ച്.എം)</small>
|-
|2022- cont
|ശ്രീ രാജേഷ് ബാബു<small>(പ്രിൻസിപ്പൽ എച്ച്.എം )</small>
ശ്രീമതി ഗീത ജി<small>(അഡിഷണൽ എച്ച്.എം)</small>
|}
|}

വരി 261: വരി 279:
|                                                         
|                                                         
|-
|-
|2020 മുതൽ
|2020 -22
|ലീന എം
|ലീന എം
|-
|2022 -
|ഗ്രീഷ്മ വി
|}
|}

വരി 272: വരി 293:
[[പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ)|'''പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന''' (കോട്‌സ)]]
[[പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ)|'''പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന''' (കോട്‌സ)]]
=='''നേട്ടങ്ങൾ /മികവുകൾ'''==
=='''നേട്ടങ്ങൾ /മികവുകൾ'''==
[[പ്രമാണം:43085-schwiki.jpg|ലഘുചിത്രം]]  
ലിറ്റിൽ കൈറ്റ്സ് അവാർഡ്: 
<p align="justify"><font size=5><center>ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം</font size=5></center>
[[പ്രമാണം:43085-LKAWARD-2023-2nd-COTTON HILL.JPG|പകരം=ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു|ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം]]
<font size=3><center>മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള രണ്ടാം സ്ഥാനം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു</font size=3></center>
 
[[പ്രമാണം:43085 award1.jpeg|ലഘുചിത്രം|സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം]]
സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി എൽ.കെ ടീം കോട്ടൺഹിൽ. ഇത് കോട്ടൺഹിൽ കോട്ടൺഹിൽ കുടുംബത്തിന് സ്വപ്ന സാക്ഷാത്ക്കാര നിമിഷങ്ങൾ.
 
എസ്.എസ്.എൽ.സി. മികച്ച വിജയം. 100%. 117 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
എസ്.എസ്.എൽ.സി. മികച്ച വിജയം. 98.37%. 86 കുട്ടികൾക്ക് ഫുൾ എ പ്ലസ് (2022)
സ്കൂൾവിക്കി അവാർഡ് 2022 ൽ കോട്ടൺഹിൽ സ്കൂളിന് പ്രശംസിപത്രം  
സ്കൂൾവിക്കി അവാർഡ് 2022 ൽ കോട്ടൺഹിൽ സ്കൂളിന് പ്രശംസിപത്രം  
മൂന്നാം ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനവുമായി കോട്ടൺഹിൽ സ്കൂൾ. 

ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  
ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  
വരി 286: വരി 323:
*ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പന്ത്രണ്ട് മികച്ച സ്കൂളുകളിൽ ഇടം നേടി കോട്ടൺഹിൽ
*ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പന്ത്രണ്ട് മികച്ച സ്കൂളുകളിൽ ഇടം നേടി കോട്ടൺഹിൽ
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 297: വരി 335:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*വഴുതയ്ക്കാട് കാർമൽ ടവറിന് എതിർവശം
*വഴുതയ്ക്കാട് കാർമൽ ടവറിന് എതിർവശം
*പാങ്ങോട് സെന്റ് ജോസഫ്സ് പള്ളിയ്ക്ക് എതിർവശം
*പാങ്ങോട് സെന്റ് ജോസഫ്സ് പള്ളിയ്ക്ക് എതിർവശം
*ശ്രീ മൂലം ക്ലബിന് സമീപം
*ശ്രീ മൂലം ക്ലബിന് സമീപം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 8.50236|lon=76.96263 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

|}
|}
{{#multimaps:  8.50236,76.96263 | zoom=12 }}
<!--visbot  verified-chils->-->
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
* ബ്ലോഗ് [https://cottonhillit.blogspot.com/ https://cottonhillit.blogspot.com/]
* ബ്ലോഗ് [https://cottonhillit.blogspot.com/ https://cottonhillit.blogspot.com/]

15:17, 12 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
വിലാസം
വഴുതക്കാട്

ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ , വഴുതക്കാട്
,
ശാസ്‌തമംഗലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0471 2729591
ഇമെയിൽgghsscottonhill@gmail.com
കോഡുകൾ
സ്കൂൾ കോഡ്43085 (സമേതം)
എച്ച് എസ് എസ് കോഡ്01002
യുഡൈസ് കോഡ്32141100310
വിക്കിഡാറ്റQ5588863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2300
ആകെ വിദ്യാർത്ഥികൾ2300
അദ്ധ്യാപകർ85
ഹയർസെക്കന്ററി
പെൺകുട്ടികൾ1153
ആകെ വിദ്യാർത്ഥികൾ1153
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗ്രീഷ്മ വി
പ്രധാന അദ്ധ്യാപകൻരാജേഷ് ബാബു വി
പ്രധാന അദ്ധ്യാപികഗീത ജി
പി.ടി.എ. പ്രസിഡണ്ട്അരുൺ മോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്രാജി എൻ സ്മിത
അവസാനം തിരുത്തിയത്
12-08-2024Gghsscottonhill
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.

ചരിത്രം

വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രംകോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം

അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ കൊച്ചി മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ ദ മഹാരാജാ ഫ്രീ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 4000 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.കഴിഞ്ഞ സർക്കാരിന്റെ കാലത്തു അനുവദിച്ചുതന്ന 16 കോടിയുടെ ബഹുനില കിഫ്‌ബി മന്ദിരം സ്‌കൂളിന് രാജകീയ പ്രൗഢി പകരുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു. ചില പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ കുറിക്കുന്നു.

മാനേജ്‌മെന്റ്

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ വഴുതക്കാട് സ്ഥിതിചെയ്യുന്ന മഹാ വിദ്യാലയമാണ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ. തിരുവനന്തപുരം കോർപറേഷന്റെ കീഴിലാണ് ഈ സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തു ണ നൽകുന്നു . പെൺകുട്ടികൾക്കു മാത്രമായ ഏറ്റവും വലിയ പൊതുവിദ്യാലയമാണ് ഈ വിദ്യാലയം.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോട്ടൺഹിൽ സ്കൂൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശ്സ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്. അവരിൽ ചിലരെ ഇവിടെ പരിചയപ്പെടുത്തട്ടെ......

ശ്രീമതി. പ്രൊഫ. ഹൃദയകുമാരി, ശ്രീമതി. സുഗതകുമാരി, ശ്രീമതി. നളിനി നെറ്റോ ഐ എ എസ്, ശ്രീമതി. ശ്രീലേഖ ഐ പി എസ്, ശ്രീമതി. കെ.എസ്.ചിത്ര, ശ്രീമതി. ഡോ.രാജമ്മ രാജേന്ദ്രൻ, ശ്രീമതി. മല്ലികാ സുകുമാരൻ, ശ്രീമതി. രാഖി രവികുമാർ, ശ്രീമതി. ബിന്ദു പ്രദീപ്, ശ്രീമതി ലക്ഷ്മി ഗോപാലകൃഷ്ണൻ, ശ്രീമതി. കെ.എ.ബീന, ശ്രീമതി. ഡോ. കോമളവല്ലി അമ്മ, ശ്രീമതി. പത്മജാ രാധാകൃഷ്ണൻ, ശ്രീമതി. അഞ്ജിത എസ്.ശങ്കർ ,എടപ്പഴിഞ്ഞി ശാന്തകുമാരി ടീച്ചർ, അംബിക ടീച്ചർ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾ ധാരാളമാണ്. കൂടാതെ തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് നിലനിൽക്കുന്ന ഈ വിദ്യാലയം ഓരോ വർഷവും നിരവധി വ്യക്തികളെ സമൂഹത്തിന്റെ വളർച്ചക്കായി ഒരുക്കി വിടുന്നു. പഠിച്ചിറങ്ങിയവരിൽ കൂടുതൽ പേരും കോട്ടൺഹിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ) യിൽ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടിയും കുട്ടികളുടെ നന്മയ്ക്ക് വീണ്ടും ഇപ്പോഴും പ്രവർത്തിക്കുന്നു.

പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ)

നേട്ടങ്ങൾ /മികവുകൾ

ലിറ്റിൽ കൈറ്റ്സ് അവാർഡ്:

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം
മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള രണ്ടാം സ്ഥാനം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു
സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി കോട്ടൺഹിൽ ടീം

സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി എൽ.കെ ടീം കോട്ടൺഹിൽ. ഇത് കോട്ടൺഹിൽ കോട്ടൺഹിൽ കുടുംബത്തിന് സ്വപ്ന സാക്ഷാത്ക്കാര നിമിഷങ്ങൾ.

എസ്.എസ്.എൽ.സി. മികച്ച വിജയം. 100%. 117 കുട്ടികൾക്ക് ഫുൾ എ പ്ലസ്.

എസ്.എസ്.എൽ.സി. മികച്ച വിജയം. 98.37%. 86 കുട്ടികൾക്ക് ഫുൾ എ പ്ലസ് (2022)

സ്കൂൾവിക്കി അവാർഡ് 2022 ൽ കോട്ടൺഹിൽ സ്കൂളിന് പ്രശംസിപത്രം

മൂന്നാം ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനവുമായി കോട്ടൺഹിൽ സ്കൂൾ.

ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

  • പ്രഥമ സ്കൂൾ വിക്കി പുരസ്ക്കാരത്തിൽ തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനം
  • ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കോട്ടൺ ഹില്ലിലെ പത്താം തരം വിദ്യാർത്ഥിനിക്ക് ചരിത്ര വിജയം
  • ഇൻസ്പെയർ അവാർഡ് തുടർച്ചയായി രണ്ടാം വർഷവും
  • എസ്.എസ്.എൽ.സി. മികച്ച വിജയം
  • യു.എസ്.എസ്. സ്കോളർഷിപ്പ്
  • എം.ടി.എസ്.ഇ. പരീക്ഷയിൽ വിജയം
  • കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക് ഇഷാനി ആർ കമ്മത്ത്
  • ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പന്ത്രണ്ട് മികച്ച സ്കൂളുകളിൽ ഇടം നേടി കോട്ടൺഹിൽ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|

അധിക വിവരങ്ങൾ

നോട്ടീസുകൾ| കുട്ടികളുടെ രചനകൾ| ആർട്ട് ഗാലറി|

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വഴുതയ്ക്കാട് കാർമൽ ടവറിന് എതിർവശം
  • പാങ്ങോട് സെന്റ് ജോസഫ്സ് പള്ളിയ്ക്ക് എതിർവശം
  • ശ്രീ മൂലം ക്ലബിന് സമീപം
Map

പുറംകണ്ണികൾ

അവലംബം

"ഏടുകൾ"/ കോട്ടൺഹിൽ