ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രാദേശിക പത്രം
കോട്ടൺഹിൽ വാർത്ത

കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികളുടേയും, അധ്യാപകരുടേയും , എസ്.എം.സിയുടേയും ഒരു സംയുക്ത പ്രവർത്തനമാണ് കോട്ടൺഹിൽ വാർത്ത എന്ന ദിനപത്രം . പത്രത്തിന് ഇതുവരെ 78 ലക്കങ്ങൾ പ്രസിദ്ധീകരിച്ചു. കുട്ടികൾ അറിയേണ്ട പ്രതിദിന വാർത്തകളും , സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും തുടങ്ങി ദിനപത്രമാണ് ഇത്. ചില പ്രത്യേക പതിപ്പുകളും തയ്യാറാക്കി. സ്വാതന്ത്ര്യ ദിനപതിപ്പ് കേരളത്തിന്റെ ഗവർണർ പ്രകാശനം ചെയ്തു. പത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://cottonhillit.blogspot.com/2021/08/cottonhill-newspaper-august.html
ഡിജിറ്റൽ പത്രം
2017-18 അദ്ധ്യയനവർഷത്തിൽ 2 ഡിജിറ്റൽ പത്രങ്ങൾ തയ്യാറാക്കി.