ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ തന്നെ ക്ലാസ് മാഗസിൻ പ്രവർത്തനം തുടങ്ങുന്നു . വായനദിനത്തിൻ ഭാഗമായി എല്ലാ വർഷവും ക്ലാസ് മാഗസിൻ നിർമ്മിച്ചു വരുന്നു. വായനാദിനത്തിൽ ഇവ പുറത്തിറക്കുന്നു. കയ്യെഴുത്തു മാഗസിൻ ആയും ഡിജിറ്റൽ ആയും തയ്യാറാക്കുന്നു.വായനാദിനത്തിൽ പ്രദര്ശനത്തിന് വെച്ചു  കഴിഞ്ഞു ഇവ ലൈബ്രറിയിൽ സൂക്ഷിക്കുന്നു. കുട്ടികൾക്ക് വായിക്കാനായി ഈ മാഗസിനുകൾ നൽകി വരുന്നു.

ക്ലാസ് മാഗസിൻ