ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/തിരികെ വിദ്യാലയത്തിലേക്ക് 21

തിരികെ വിദ്യാലയത്തിലേക്ക് 21

ഒന്നര വർഷത്തിനു ശേഷം കുട്ടികൾ വീണ്ടും കരുതലോടെ ആഹ്ലാദത്തോടെ വിദ്യാലയത്തിലേക്ക് .....

പ്രവേശനോത്സവദിനത്തിൽ നാടൻപാട്ടിന്റെ താളത്തിനൊപ്പം കുഞ്ഞുങ്ങൾ...
അക്ഷരദീപം തെളിച്ച് വിദ്യാർത്ഥിനികൾ...
സുരക്ഷിതമായി ക്ലാസ് മുറികളിലേക്ക്......
ആടിയും പാടിയും തിരികെ വിദ്യാലയത്തിലേക്ക്...
പ്രവേശനോത്സവദിനത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് സ്വാഗതം...