ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ യൂട്യുബ് ചാനൽ

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടൺഹിൽ ഡിലൈറ്റ്

കൊറോണ പ്രതിസന്ധി കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ സ്കൂളുമായി ചേർത്ത് നിർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഏപ്രിൽ 30, 2020 നു കോട്ടൻഹിൽ ഡിലൈറ്റ് എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു.ലോക്ക്ഡൗൺ സമയം കുട്ടികൾക്ക് സ്കൂളിൽ നിന്ന് അകന്നു നിക്കേണ്ടി വന്നപ്പോൾ അത് വലിയ നിരാശയും ആശങ്കയും ഉളവാക്കി. സ്കൂളിലെ പ്രധാന അധ്യാപകരുടെ നിർദ്ദേശപ്രകാരം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. https://www.youtube.com/c/CottonhillDelights