ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രതിഭയോടൊപ്പം

പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി വിവിധ പ്രതിഭകളെ ആദരിച്ചു. കുട്ടികളുടേയും അധ്യാപകരുടേയും വിവിധ ഗ്രൂപ്പുകൾ സൂഹത്തിന്റെ വിവിധ തലങ്ങളിൽ കൈ ഒപ്പ് പതിപ്പിച്ച പ്രതിഭകളെ സന്ദർശിച്ചു. കലാകായിക മേഖലകളിലെ വിവിധ വ്യക്‌തികളുമായുള്ള സന്ദർശനം കുട്ടികൾക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു https://cottonhillit.blogspot.com/2019/11/blog-post_24.html