ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി ഓരോ വർഷവും കലണ്ടർ നിർമ്മിക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന അധ്യാപകർ , അധ്യാപകർ, എസ്.എം.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു.

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
  • രോഗികൾക്ക് ചികിത്സാ സഹായം
  • രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
  • രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി

തുടങ്ങിയവ അവയിൽ ചിലതു മാത്രം

2022-23 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2021-22 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ


ഓൺലൈൻ കാലഘട്ടം 2020-21 പ്രവർത്തനങ്ങൾ


2017-18 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ


2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ


2019-20 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ഭിന്നശേഷി സൗഹൃദ വിദ്യാലയം