"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15006 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S. Mananthavady}}
{{prettyurl|G.V.H.S.S. Mananthavady}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
'''GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്'''
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->'''GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്'''
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
വരി 56: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോയ് .വി .ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോയ് .വി .ജെ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= രാധിക സി
|പ്രധാന അദ്ധ്യാപകൻ=രാധിക സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു പി.പി
|പി.ടി.എ. പ്രസിഡണ്ട്=ബിനു പി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്ലാഡിസ് ചെറിയാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്ലാഡിസ് ചെറിയാൻ
വരി 65: വരി 64:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}
}}

വരി 70: വരി 70:

ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത്  ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കബനി|കബനി]]<nowiki/>യുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/മാനന്തവാടി|മാനന്തവാടി]] നിലനിൽക്കുകയാണ്.
ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത്  ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കബനി|കബനി]]യുടെ കൈവഴിയായ മാനന്തവാടിപ്പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/മാനന്തവാടി|മാനന്തവാടി]] നിലനിൽക്കുകയാണ്.
 
വരി 79: വരി 81:

 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന  ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം  ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട്  അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രഗൽഭരായ  അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം  പകരാൻ കഴിഞ്ഞില്ലെന്നത്  ഖേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.

{{SSKSchool|year=2024-25,2025-26}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
തൊള്ളായിരത്തി അമ്പതുകളുടെ  തുടക്കത്തിൽ  കാട്  പുതച്ച്കിടന്നിരുന്ന [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/വയനാടിന്|വയനാടിന്]]  അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന്  തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക്  സ്വപ്ന സാക്ഷാത്കാരമായി  1950 ജൂൺ 12 ന് മാനന്തവാടി  ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അന്നത്തെ  ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട്  ശ്രീ . കെ. എ .മുകുന്ദൻ  അവർകളാണ്  ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]]   

വരി 571: വരി 575:

കൈറ്റ്‌ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു  
കൈറ്റ്‌ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു  
![[പ്രമാണം:15006 bus1.jpg|ലഘുചിത്രം|കോവിഡ്  പ്രോട്ടോക്കോൾ അനുസരിച്ച്‌ കുട്ടികൾ ബസിൽ കയറുന്നു .]]
![[പ്രമാണം:15006 bus1.jpg|ലഘുചിത്രം|കോവിഡ്  പ്രോട്ടോക്കോൾ അനുസരിച്ച്‌ കുട്ടികൾ ബസിൽ കയറുന്നു .15006 lk apt.jpeg1]]

വരി 593: വരി 597:
* കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം.
* കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം.

{{#multimaps:11.78993,76.00289|zoom=16}}
{{Slippymap|lat=11.78993|lon=76.00289|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->|}
<!--visbot  verified-chils->-->|}
"https://schoolwiki.in/ഗവ.വിഎച്ച്എസ്എസ്_മാനന്തവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്