പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂൾ വിദ്യാലയമാണ് പി.ആ൪.വില്ല്യം ഹയ൪ സെക്കൻഡറി സ്കൂൾ.
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട | |
---|---|
വിലാസം | |
പി ആർ വില്യം ഹയർ സെക്കൻഡറി സ്കൂൾ കാട്ടാക്കട , കാട്ടാക്കട പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 30 - 05 - 1935 |
വിവരങ്ങൾ | |
ഫോൺ | 0471 2293096 |
ഇമെയിൽ | prwhssktda@yahoo.com |
വെബ്‍സൈറ്റ് | www.prwhss |
കോഡുകൾ | |
സ്കൂൾ കോഡ് | 44018 (സമേതം) |
എച്ച് എസ് എസ് കോഡ് | 01127 |
യുഡൈസ് കോഡ് | 32140400202 |
വിക്കിഡാറ്റ | Q64035556 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 663 |
പെൺകുട്ടികൾ | 611 |
ആകെ വിദ്യാർത്ഥികൾ | 1274 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 145 |
ആകെ വിദ്യാർത്ഥികൾ | 248 |
അദ്ധ്യാപകർ | 60 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. സുജിത ജാസ്മിൻ |
പ്രധാന അദ്ധ്യാപിക | ഗിൽഡ എസ് |
പി.ടി.എ. പ്രസിഡണ്ട് | രജേന്ദ്രൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പവല്ലി എൽ |
അവസാനം തിരുത്തിയത് | |
10-08-2022 | Prwhssktda |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കൻ കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേൽനോട്ടത്തിൽ ഒരു എൽ എം.എസ് പ്രൈമറി സ്കൂൾ 1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി.കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി രണ്ട് ലാബുകളുണ്ട്. കൂടുതൽ വായന
ബോധനരീതി
പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ജി സ്വീറ്റ് ഐഡി നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സാംസ്കാരികാവബോധം വളർത്താനും , മാനുഷികമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാനും , സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാനും പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം.
1.നേർകാഴ്ച
കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ പഠനത്തിൻ്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. പി .ആർ .വില്യം ഹയർ സെക്കൻഡറി സ്കൂളിലെ ധാരാളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് മികച്ചവ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു
10.*കണക്ക് ക്ലബ്
12.*ഇക്കോ ക്ലബ്
13.*ഇനർജി ക്ലബ്
14.*ജല ക്ലബ്
15.*എെറ്റി ക്ലബ്
16.*റീഡേഴ്സ് ക്ലബ്
17.*ഇംഗ്ലീഷ് ക്ലബ്
18.*ഹിന്ദി ക്ലബ്
19.*മലയാളം ക്ലബ്
20.*അറബി ക്ലബ്
21.*സ്കൂൾ കലോൽസവം
മാനേജ്മെൻറ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ഒരു ട്രസ്റ്റിൻ്റെ നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .തുടർന്ന് വായിക്കുക
സ്കൂളിൻ്റെ പ്രധാനാധ്യപകർ
ക്രമ
നമ്പർ |
പേര് | ചാർജ് എടുത്ത തീയതി |
---|---|---|
1 | എം .പി .കൃഷ്ണൻ കുട്ടി | 20/10/1986 |
2 | ജി .ആർ .രാധ കൃഷ്ണൻ | 02/06/1990 |
3 | സി.കമലം | 01/04/1997 |
4 | ജെ .രത്നരാജ് | 01/04/2000 |
5 | വിജയകുമാരി അമ്മ | 01/05/2001 |
6 | കെ.സി.വത്സല ദേവി | 02/06/2002 |
7 | കെ .മഹേശ്വരി അമ്മ | 01/04/2006 |
8 | ഗിൽഡ.എസ് |
എച്ച്.എസ് .എസ് .പ്രിൻസിപ്പൽ
ക്രമ
നമ്പർ |
പേര് | ചാർജ് എടുത്ത തീയതി |
---|---|---|
1 | സ്റ്റാൻലോ ജോൺ | |
2 | ഡോ.സുജിത ജാസ്മിൻ |
അധ്യാപക൪& അനധ്യാപക൪
ക്രമ
നമ്പർ |
പേര് |
---|---|
1 | ഗിൽഡ എസ് (ഹെഡ്മിസ്ട്രസ്സ്) |
2 | ശ്രീകല |
3 | ആശാ സിന്ധു |
4 | ബിനു. എം. ആർ |
5 | പ്രീത. കെ. എൽ |
6 | മോഹനകുമാരി. ജെ. വി |
7 | ചിത്ര .പി |
8 | ജയശ്രീ .എസ്. കെ |
9 | ലതികാറാണി |
10 | ജെനിമോഹൻ |
11 | ഷിനു. ആർ. ദാസ് |
12 | ഷീജാജോൺ |
13 | സോഫിയ. സി.എൽ |
14 | ലീന |
15 | ലീന |
16 | ചിത്ര |
17 | ബൃന്ദ |
18 | സജിത |
19 | സബിത |
20 | ലാജി |
21 | മിനി |
25 | ഷീലാജോയി |
26 | ഉദയൻ |
27 | ജസ്റ്റിൻ |
28 | റിജുരാജ് |
29 | അർഷൻ ആൽബർട്ട് |
30 | ദിവ്യ |
31 | നിഷ |
32 | അനുഷ |
33 | ആനി |
34 | നിമി |
35 | ബിനോയ് ജോഫ്രി |
36 | പ്രിയങ്ക .കെ.ജി |
37 | ഷീൻ ആൽബർട്ട് |
38 | രാജൻ |
39 | സിസിലെറ്റ് ബായി |
40 | ജയസ്മിത |
41 | മിൻറ്റു |
42 | റിഞ്ചു |
43 | വിമ്മി വിജയ് |
44 | രേഖ |
45 | ലിൻസി |
46 | വിനിത |
47 | അരുണിമ |
48 | അനിത |
അനധ്യാപകർ | |
1 | അനുമോഹൻ |
2 | രത്നരാജ് |
3 | രേഖ |
4 | രാജേഷ് |
5 | നവീൻ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചാൾസ് (എക്സ് എം പി), എെ ബി സതീഷ് (എം എൽ എ) ഡോ. രാജയ്യൻ (പി എസ് സി മെംപർ), ഷിജി (പ്രൊഫസർ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട), ഡോ. ദൃശ്യ ഗോപിനാഥ്, ഡോ. ധനിത, ഡോ. ധനിഷ്മ.
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
സഹപാഠിക്ക് എൻ്റെ സഹായഹസ്തവുമായി "ആർദ്രം" എന്ന പദ്ധതി നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികളെ കണ്ടുപിടിച്ച് ധനസഹായം നല്കി വരുന്നു. ഈ പദ്ധതിയുടെ ഉത്ഘാടനകർമ്മം നിർവ്വഹിച്ചത് ഐ . ബി .സതീഷ് എം. എൽ .എ ആകുന്നു.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.50702,77.08528|zoom=18}}