പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം കുട്ടികളിൽ സാമൂഹിക ശാസ്ത്രപരമായ അറിവ് വർധിപ്പിക്കുക എന്നതും അവരുടെ ഭൗതീക ജിജിഞാസ ഉണർത്തുക എന്നതുമാണ് ക്ലബ്ബിലൂടെ കുട്ടികൾക്ക് നല്കുന്ന ഓരോ പ്രവര്തനതിലൂടെയും സാമൂഹിയ ശാസ്ത്രത്തോടുള്ള കുട്ടികളുടെ താല്പര്യം മെച്ചപ്പെടുത്തുകയും അവരുടെ ചിന്താശേഷിയും ക്രിയാത്മക ശേഷിയും വർധിക്കുകയും ചെയ്യുന്നു .
2022 ഓഗസ്റ്റ് 8 നു ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടന്ന ഗാനാലാപന മത്സരം,
പ്രസംഗ മത്സരം ,സഡാക്കോ കോക്ക് നിർമാണം
10/08/2022
ക്വിറ്റിന്ത്യാ ദിനത്തോടനുബന്ധിച്ച് യുപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ മത്സരം
ക്വിറ്റിന്ത്യാ ദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ പാർവതി ആർ. രാഹുൽ, 7B ക്വിറ്റിന്ത്യാ ദിന പ്രസംഗം അവതരിപ്പിക്കുന്നത്...
12/08/2022
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ ദേശഭക്തി ഗാനാലാപന മത്സരം,
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ, പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിനപതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ...
12/08/2022
ഹർ ഘർ തിരംഗയുടെ ഭാഗമായി സ്കൂളിൽ നടന്ന ദേശീയ പതാക വിതരണം