ഒാരോ ക്ലാസ്സിനും ഒാരോ മാഗസിൻ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അതിൽ ഏറ്റവും നല്ല മാഗസിനുള്ള സമ്മാനം നല്കാൻ തീരുമാനിച്ചു.