പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2009ൽ ജെ. ആർ. സി. യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു ...ജെ .ആർ .സി യുടെ ചുമതല വഹിക്കുന്നത് ശ്രീ .ജസ്റ്റിൻ സാർ ആണ്.

22 /02 /2022 

ജൂനിയർ റെഡ് ക്രോസ്സിന്റെ ആഭിമുഖ്യയത്തിൽ 22 /02 /2022  ഉച്ചയ്ക്ക് 12 മണിക്ക് ഒരു സെമിനാര് നടന്നു ..

വിഷയം:"വഴിതെറ്റാതെ ചുവടുറച്ചു". ബഹുമാനപെട്ട സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി .ഗിൽഡ ടീച്ചർ സെമിനാര് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു .ക്ലാസ് നയിച്ചത് എൻ .എസ് . എസ് ജില്ലാ കൺവീനർ ശ്രീ.ജോയ് മോൻ .

10/08/2022

നാഗസാക്കി ദിനത്തോടനുബന്ധിച്ച്  ജൂനിയർ റെഡ്ക്രോസിൻറെ ആഭിമുഖ്യത്തിൽ നടന്ന ശാന്തി സന്ദേശം