പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സ്കൗട്ട് ആന്റ് ഗൈ‍ഡ്സ്‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ ബേഡൻ  പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 നു പരിചിന്തന ദിനം ആചരിച്ചു .കാട്ടാകട എം .എൽ .എ ആയ ശ്രീ.ഐ .ബി .സതീഷ് പരിപാടി ഉദ്‌ഘാടനം ചെയ്തു .സ്കൗട്ട് ആൻഡ് ഗൈഡിന്റെ ആഭിമുഖ്യയത്തിൽ കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി ഒരു സൈക്കിൾ റാലി നമ്മുടെ സ്കൂളിൽ നിന്നും ആരംഭിച്ചു ....

2021 ഡിസംബറിൽ രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികൾ

ലഘുചിത്രം
ലഘുചിത്രം
ലഘുചിത്രം
ലഘുചിത്രം