പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന പൊതുവെ വിഷയത്തെ അടിസ്ഥാനമാക്കി 1969-ലെ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തിൽ ആണ് നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിക്കുന്നത്. യൂണിവേഴ്സിറ്റികളിൽ നിന്നും പ്രീഡിഗ്രി വേർപെട‍ുത്തിയതോടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിക്കുകയും 1992-93 കാലഘട്ടത്തിൽ 20 എൻഎസ്എസ് യൂണിറ്റുകൾ ഹയർ സെക്കണ്ടറി സ്കൂളുകൾ തുടക്കം കുറിക്കുകയും ചെയ്തു.എല്ലാ വർഷവും ക്യാമ്പുകൾ നടത്തി വരുന്നുണ്ട് ..ചുമതല വഹിക്കുന്നത് രാജി ടീച്ചർ ആണ്