ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു

English spellinging Competition

വായന ദിനത്തോടനുബന്ധിച്ച് English Club ൻ്റെ നേതൃത്വത്തിൽ ഹൈ സ്കൂൾ ക്ലാസിലെ കുട്ടികൾക്കായി English spellinging Competition സംഘടിപ്പിച്ചു. 30 ഇൽ അതികം കുട്ടികൾ പങ്കെടുത്തു. 10 സി യിൽ പഠിക്കുന്ന ദിയ കിഷോർ ഒന്നാം സ്ഥാനവും 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്‌ലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകരായ പ്രിയേഷ് സർ, അനു ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

 
Reading day-english spelling competition
 
Reading day-english spelling competition-winners
"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_ക്ലബ്&oldid=2726644" എന്ന താളിൽനിന്ന് ശേഖരിച്ചത്