സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

രണ്ട് ലാബുകളിലുമായി ഏകദേശം 17 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയിൽ വയ൪ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 20 ഹൈടെക് ക്ലാസ്സ്മുറികൾ പഠിപ്പിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ 3 കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്.സയൻസ് ലാബ്,കംപ്യൂട്ട൪ ലാബ്,ലൈബ്രറി,വായനാമുറി എന്നിവ നിലവിലുണ്ട്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ് മുറികൾ സജ്ജമാക്കിയിരിക്കുന്നു. റിസോഴ്സ് അധ്യാപകൻ്റെ സേവനം ലഭ്യമാണ്. 16 സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ഹയർ സെക്കന്ററി സെക്ഷൻ
യു പി സ്കൂൾ സെക്ഷൻ