പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി‍‍

Schoolwiki സംരംഭത്തിൽ നിന്ന്
    എൻ സി സി യുടെ ആഭിമുഖ്യത്തിൽ, രാവിലെയും വൈകുന്നേരവും സ്കൂളിന്റെ അച്ചടക്കത്തിനായി എൻ സി സി യിലെ കുട്ടികൾ മുൻകൈയെടുത്ത് പ്രവ൪ത്തിക്കുന്നു. ഉദയൻ സാറിന്റെ നേതൃത്വത്തിലാണ് എൻ സി സി നല്ല രീതിയിൽ നടന്നുവരുന്നത്. 


എൻ സി സി പരേഡ്

lലഘുചിത്രം
lലഘുചിത്രം






27/02/2022

പ്രതിരോധ വാക്‌സിനേഷൻ കുട്ടികളുടെ ജന്മവകാശം....

പൾസ് പോളിയോ കുത്തിവെയ്പ്പിന്റെ ഭാഗമായി നമ്മുടെ പി ആർ വില്യം സ്കൂളിലെ എൻ .സി. സി കുട്ടികളുടെ സേവനം..