പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറിയാനും ചോദിയം ചെയ്യാനും പരീക്ഷിച്ചു നോക്കി നിഗമനത്തിൽ എത്താൻ ഉള്ള മനുഷ്യന്റെ സ്വാഭാവികമായ ത്വരയിൽ നിന്നാണ് ശാസ്ത്രം ജന്മം കൊണ്ടത് .ശാസ്ത്രവും ശാസ്ത്രത്തിന്റെ രീതികളും അറിഞ്ഞുകൊണ്ട് സാമൂഹിക ബോധത്തോടെ ശെരിയായ തീരുമാനം എടുക്കുമ്പോൾ ആണ് ശാസ്ത്ര ബോധമുള്ള ഒരു തലമുറ പിറവി എടുക്കുന്നത് .കുട്ടികളിൽ ശാസ്ത്ര ബോധവും ശാസ്ത്ര ഗെവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടുള്ള പ്രേവര്തനങ്ങൾ ആണ് സയൻസ് ക്ലബ്ബിലൂടെ നൽകുന്നത് .ഇതിനു ചുമതല വഹിക്കുന്നത് എച്ച .എസ് .വിഭാഗത്തിൽ ശ്രീമതി .ദിവ്യ ടീച്ചറും യൂ.പി വിഭാഗത്തിൽ ശ്രീമതി .നിമി ടീച്ചറും ആണ് .

28/09/2022-സ്കൂൾതല ശാസ്ത്ര മേള