പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/മലയാളം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയിരിക്കുന്ന വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. ഓരോ കുട്ടിയും ഓരോ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്യും. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതലകൺവീർ ശ്രീമതി മോഹനകുമാരി ജെ വി ആണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കഥകൾ, കവിതകൾ, പോസ്റ്റർ,, ഉപന്യാസം, മുദ്രാഗീതങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹരിതവസന്തം, വനവല്ലരി എന്നീ പേരുകളിൽ പതിപ്പ് തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയുണ്ടായി..

ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം

2022 ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനം ആചരിച്ചു ..രാവിലെ 11 മണിക് എല്ലാ ക്ലാസ്സിലും പ്രതിജ്ഞ ചൊല്ലി ......