പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/സയൻസ് ക്ലബ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്

08/06/2018 വെള്ളി 1.00 മണിയ്ക്ക് 'സയൻസ് ക്ലബ്' ഹെ‍ഡ്മിസ്ട്രസ്സിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് കൺവീനർ ബൃന്ദ റ്റീച്ചറാണ്. മാസത്തിൽ മൂന്ന് പ്രാവശ്യം സയൻസ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു. സയൻസ് ക്വിസ്സ്, സെമിനാർ, വർക്കിംഗ് മോഡൽ , ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. 2018-19 സ്കൂൾ ശാസ്ത്രോൽസവം ആഗസ്റ്റ് ഏഴാം തിയതി നടത്തി. വിജയികളെ കണ്ടെത്തി ഉപജില്ലാമത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നു.