ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vadakara16042 (സംവാദം | സംഭാവനകൾ)
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:
* [[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/KEYS|'''<big>KEYS</big>''']]
* [[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/KEYS|'''<big>KEYS</big>''']]
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/FSL FOOTBALL LEAGUE|FSL- FOOTBALL LEAGUE]]</big>'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/FSL FOOTBALL LEAGUE|FSL- FOOTBALL LEAGUE]]</big>'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഗ്രന്ഥശാല/2024-25അക്ഷരമഴ|അക്ഷരമഴ]]</big>'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഗ്രന്ഥശാല/2024-25|അക്ഷരമഴ]]</big>'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രാദേശിക പത്രം|കാലികം വാർത്താപത്രിക]]</big>'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രാദേശിക പത്രം|കാലികം വാർത്താപത്രിക]]</big>'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിമുക്തി|വിമുക്തി]]</big>'''<blockquote>
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിമുക്തി|വിമുക്തി]]</big>'''<blockquote>

22:35, 6 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ
വിലാസം
പാറക്കടവ്

പാറക്കടവ് പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 6 - 1995
വിവരങ്ങൾ
ഫോൺ0496 2572525
ഇമെയിൽvadakara16042@gmail.com
കോഡുകൾ
സ്കൂൾ കോഡ്16042 (സമേതം)
എച്ച് എസ് എസ് കോഡ്10175
യുഡൈസ് കോഡ്32041200201
വിക്കിഡാറ്റQ64553231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ബി.ആർ.സിതൂണേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ474
പെൺകുട്ടികൾ431
ആകെ വിദ്യാർത്ഥികൾ905
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ233
പെൺകുട്ടികൾ248
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ റഹ്മാൻ പി.ടി
പ്രധാന അദ്ധ്യാപകൻഉസ്മാൻ കെ.കെ
മാനേജർപ്രൊഫ: പി മമ്മുസാഹിബ്
സ്കൂൾ ലീഡർറഫ തമന്ന ഒ
ഡെപ്യൂട്ടി സ്കൂൾ ലീഡർമുഹമ്മദ് അസ്‍ലഫ് യു
പി.ടി.എ. പ്രസിഡണ്ട്ജലീൽ കൊട്ടാരം
എം.പി.ടി.എ. പ്രസിഡണ്ട്രജിനപ്രമോദ് പാറോൾ
സ്കൂൾവിക്കിനോഡൽ ഓഫീസർഅബ്‍ദുൽ മനാഫ് ടി ബി
അവസാനം തിരുത്തിയത്
06-04-2025Vadakara16042
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ ചെക്യാട് പഞ്ചായത്തിൽ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ.

ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്‍പോർട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്‍മിഷൻ സാധ്യമാക്കുന്ന കായികമികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.

ചരിത്രം

1995ലാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്‌ലാം അറബിക് കോളേജ് കമ്മിറ്റിക്ക് കീഴിൽ ഒരു എയിഡഡ് ഹൈസ്കൂൾ സ്ഥാപിതമായത്. 2010ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഏക എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ആണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സഖാഫത്തിന്റെ ചരിത്രം ഉമ്മത്തൂരിന്റെ കൂടി ചരിത്രമാണ്. കൂടുതൽ വായിക്കുക >>>>>>>>>

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐടി ലാബുകൾ, മൾട്ടിമീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു, കൂടുതൽ വായിക്കുക >>>>>>>>>>>>


പഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തിപരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്‍ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ''എൻ.എസ്.എസ്'' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.

തനതുപ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

ഉമ്മത്തൂർ സഖാഫത്തുൽ ഇസ്‍ലാം അറബിക് കോളേജ് & അക്കാദമി കമ്മിറ്റിക്ക് കീഴിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. പ്രൊഫ: പി മമ്മുസാഹിബാണ് മാനേജർ.

മുൻ സാരഥികൾ

പ്രധാനാധ്യാപകർ
ക്രമനമ്പർ പേര് കാലഘട്ടം
1 ടി കെ അഹമ്മദ് 1998-2008
2 കെ കെ ഉസ്‍മാൻ 2008- To continue

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്. കൂടുതൽ വായിക്കുക>>>>>>>>>>>>

വഴികാട്ടി

  • വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ
  • നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ
  • കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്ന് ചൊക്ലി കടവത്തൂർ വഴി 19 കിലൊമീറ്റർ
  • കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്ന് 10 കിലൊമീറ്റർ
  • കണ്ണൂർ ജില്ലയിലെ കടവത്തൂരിൽ നിന്ന് 3.4 കിലൊമീറ്റർ


Map

Our website

www.www.sihssummathur.com

ചിത്രശാല