എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്കൗട്ട്&ഗൈഡ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 | 2025-26 |
സ്കൗട്ട്സ് & ഗൈഡ്സ്
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ അവരെ തൽപരരാക്കുന്നതിനും സ്കൗട്ട്സ് & ഗൈഡ്സ് സഹായിക്കുന്നു. ആരോഗ്യവും സേവന തൽപരതയുമുള്ള വിദ്യാർത്ഥികൾക്ക് ഇവയിൽ അംഗങ്ങളാകാം. രാജ്യ പുരസ്കാർ നേടുന്ന വിദ്യാർത്ഥികൾക്ക് SSLC പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിച്ചു വരുന്നു