സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2010 ലാണ് ഹയർ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പി ടി അബ്ദുറഹിമാൻ മാസ്റ്ററാണ് പ്രിൻസിപ്പൽ. നിലവിൽ 22 അധ്യാപകരും 2 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

കോഴ്സുകൾ:

ബയോളജി സയൻസ് - 1 ബാച്ച്

കമ്പ്യൂട്ടർ സയൻസ് - 1 ബാച്ച്

കൊമേഴ്സ് - 1 ബാച്ച്

ഹ്യൂമാനിറ്റീസ് - 1 ബാച്ച്